You Searched For "കെഎസ്എഫ്ഇ"

പോലിസ് എത്തും മുന്നേ വീടു പൂട്ടി മുങ്ങി ടൗണ്‍ സ്‌കൂള്‍ അധ്യാപിക; വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നിട്ടും അധ്യാപികയെ പിടികൂടാതെ പോലിസ്; കെഎസ്ടിഎ നേതാവായ എന്‍.ആര്‍ സീതയ്ക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം എന്നാരോപിച്ച് കോണ്‍ഗ്രസ്: സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
ബിരിയാണി ചലഞ്ച് നടത്തി തട്ടിയത് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍; സ്‌കൂള്‍ പിടിഎ ഫണ്ടിലും തിരിമറി; കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സഞ്ചയികയില്‍ നിന്നും പണം കൈയിട്ടുവാരി പ്രധാനാധ്യാപിക: കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച കെട്ടിട നിര്‍മ്മാണത്തിലും വന്‍ തിരിമറി
നാല് അധ്യാപകരുടെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിയത് 30 ലക്ഷം; സ്‌കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിയത് 35 ലക്ഷം: ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക എന്‍.ആര്‍. സീതയ്‌ക്കെതിരേ കേസ്
നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തല
കെഎസ്എഫ്ഇയിൽ വിജിലൻസ് എത്തിയാൽ പടിക്ക് പുറത്ത് നിർത്തുക; പ്രത്യാഘാതം താൻ നേരിട്ടുകൊള്ളാം എന്നും ധനമന്ത്രി; ചട്ടപ്രകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന നിർദ്ദേശം നൽകിയത് കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിൽ; വിജിലൻസ് റെയ്ഡിന്റെ പേരിൽ ഒറ്റയാൾ പോരിനിറങ്ങി തോമസ് ഐസക്ക്
കെഎസ്എഫ്ഇയിലെ പരിശോധനയിൽ അസ്വഭാവികതയില്ല; വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെയാണ് 40 ശാഖകളിൽ പരിശോധന നടത്തിയത്; സർക്കാർ സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാൽ രഹസ്യാന്വേഷണം നടത്തുന്നത് പതിവ്; കെഎസ്എഫ്ഇയിലെ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
രമൺ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായി
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വ്യാഖ്യാനിക്കപ്പെട്ടത് പിണറായിയുടെ കഴിവുകേടായി; മണ്ടൻ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മിൽ പടയൊരുക്കം; റെയ്ഡിനെ ന്യായീകരിച്ചു മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ ഐസക്കിനെതിരെ പരസ്യ പ്രസ്താവനയുമായി മന്ത്രി ജി സുധാകരനും;  കേന്ദ്ര നേതൃത്വവും പിണറായിക്കൊപ്പം; ഐസക്കിനെ ഒതുക്കാൻ പിണറായി
കെഎസ്എഫ്ഇ ഡയറക്ടർമാരുടെ വിദേശയാത്രയിലും ധൂർത്തിന്റെ കരിനിഴൽ; ഒമാൻ പരിപാടിയുടെ ചെലവ് പതിനാല് ലക്ഷം രൂപ; ഭക്ഷണത്തിന് മാത്രം ബിൽ 9,88,055 രൂപയും! ഗൾഫിലെ പ്രവാസികൾ പോലും കൈവിട്ട പ്രവാസി ചിട്ടിക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തത് കിഫ്ബിയെ സാരമായി ബാധിക്കും; വിവരാവകാശ രേഖ ചർച്ചയാകുമ്പോൾ
അപ്പനെ ബലമായി കൊണ്ടുപോയി അഞ്ചുകോടിയുടെ സ്വത്ത് ഒരുകോടിക്ക് എഴുതിയെടുത്തു; ചിട്ടി പിടിച്ചിട്ടും പണം നൽകാതെ കെഎസ്എഫ്ഇയുടെ ഗൂണ്ടായിസം; അമേരിക്കയിലെ ജോലി വലിച്ചറിഞ്ഞ് സംരംഭനാകാൻ എത്തിയ ഡോക്ടർക്ക് നഷ്ടമായത് 9 കോടിയുടെ കുടുംബസ്വത്ത്