You Searched For "കെസി വേണുഗോപാല്‍"

കേരളത്തില്‍ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ്! കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം വ്യക്തതയിലേക്ക്; പാണക്കാട് തങ്ങളും കൂട്ടരും ഒടുവില്‍ ആ നിലപാട് എടുത്തു; വിഡിയും ആര്‍സിയും ഔട്ട്! കെസിയ്ക്ക് അപ്പര്‍ ഹാന്‍ഡ്
രാവിലെ മുതല്‍ പെരുമഴ തുടങ്ങി; ഒട്ടും പ്രതീക്ഷിക്കാത്ത കാലാവസ്ഥയായിരുന്നു; മഴ ശമിക്കുമെന്നും പരിപാടി നടക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു; പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി; ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെസി വേണുഗോപാല്‍
മണ്ണ് പരിശോധന കൃത്യമായി നടത്തിവേണം ജില്ലയില്‍ ദേശീയപാത നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍; ദേശീയപാത നിര്‍മാണം സാങ്കേതിക പരിജ്ഞാനമുള്ള ഉന്നതതല സംഘം പരിശോധിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും