Politicsജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന് സ്വയം വിമർശനം; ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാൻ തീരുമാനം; പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും; കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾമറുനാടന് മലയാളി9 Sept 2020 10:25 AM IST
Politicsകോട്ടയത്ത് ജോസഫിന് കൈ നിറയെ കൊടുത്ത് കോൺഗ്രസ്; ഇടതു പക്ഷവും ജോസ് കെ മാണിയെ നിരാശരാക്കുന്നില്ല; എല്ലാ ജില്ലകളിലും മത്സരത്തിന് കണ്ണായ സീറ്റുകൾ; ഏത് മുന്നണി ജയിച്ചാലും ഇത്തവണ കേരളാ കോൺഗ്രസിന് തദ്ദേശ പ്രതിനിധികൾ കൂടും; വളരും തോറും പിളരുന്ന പാർട്ടി മാണിക്ക് ശേഷവും പിളർപ്പിലൂടെ വളരുമ്പോൾമറുനാടന് മലയാളി13 Nov 2020 9:04 AM IST
Politicsപാലായിൽ രണ്ടും കൽപ്പിച്ച് മാണി സി കാപ്പൻ; സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് മുന്നണി മാറ്റം ഉണ്ടാകുമെന്ന സന്ദേശം നൽകാൻ; സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനുള്ള തീരുമാനത്തിൽ എകെ ശശീന്ദ്രനും; എൻസിപിയിൽ പിളപ്പിന് സാധ്യതയൊരുക്കി പാലായിലെ രാഷ്ട്രീയം; ജോസ് കെ മാണിയെ പിടിച്ചു കെട്ടാനുള്ള വജ്രായുധത്തെ മാണി സി കാപ്പനിൽ കണ്ട് ജോസഫുംമറുനാടന് മലയാളി12 Dec 2020 1:29 PM IST
Politicsരാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിൽ അയോഗ്യത ഉറപ്പായി; മത്സര വിലക്കു വന്നാൽ മോൻസ് വാളെടുക്കും; ഫ്രാൻസിസ് ജോർജ്ജ് ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നതും പ്രതിസന്ധി; പാലായിലെ തിരിച്ചടിക്കൊപ്പം തൊടുപുഴയിലെ മണ്ണും ഒലിച്ചു പോയി; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് പുലിവാലു പിടിക്കുമ്പോൾമറുനാടന് മലയാളി16 Dec 2020 7:13 PM IST
Politicsജോസ് കെ മാണിയുടെ പിന്തുണയോടെ എൽഡിഎഫ് പിടിച്ചെടുത്തത് കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ; ജോസിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു കൊണ്ടിരുന്ന സിപിഐയും ഒടുവിൽ ശക്തി അംഗീകരിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിലെ ബാർഗൈനിങ് പവർ ഉയർത്തി മാണിയുടെ മകൻമറുനാടന് മലയാളി17 Dec 2020 9:07 AM IST
Uncategorizedജോസ് കെ മാണിയെ കാബിനെറ്റിൽ എടുക്കാൻ പിണറായിക്ക് മോഹം; ജോസഫിനേയും മോൻസിനേയും ഉടൻ അയോഗ്യരുമാക്കും; പാല അടക്കം ചോദിച്ചതെല്ലാം കിട്ടും; രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് തന്നെ; പാലയ്ക്കൊപ്പം കടുത്തുരുത്തിയും തൊടുപുഴയും തകർത്ത കൂട്ടുകെട്ട് കൂടുതൽ ദൃഢമാകും; കോട്ടയവും പത്തനംതിട്ടയും ഇടക്കിയും സമ്മാനിച്ച മാണിയുടെ മകന് ക്രിസ്മസ് സമ്മാനായി മന്ത്രി പദ വാഗ്ദാനംമറുനാടന് മലയാളി17 Dec 2020 10:51 AM IST
Politicsസിപിഎമ്മിന്റെ കുത്തക സീറ്റുകൾ വേണ്ടെന്ന് പറഞ്ഞ് വിട്ടുവീഴ്ച്ചക്കാരനാകുന്നു; 12 സീറ്റിൽ കുറവില്ലെന്ന പിടിവാശിയിൽ ഞെട്ടി കോൺഗ്രസ്; അംഗീകരിക്കേണ്ടതില്ലെന്ന് ലീഗും; ജോസഫിന്റെ കടുംപിടിത്തത്തിന് മുമ്പിൽ യുഡിഎഫ് ഐക്യം വർദ്ധിക്കുന്നുമറുനാടന് മലയാളി2 Feb 2021 8:23 AM IST
SPECIAL REPORTകാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയും മുൻ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണും; എസ്എഫ്ഐയുടെ തീപ്പൊരി നേതാവ് പി ജിജി വേങ്ങരയിൽ; വനിത മതിലിൽ പങ്കെടുത്തതിന് ലീഗ് പുറത്താക്കിയ പി മിഥുന വണ്ടൂരിൽ എപി അനിൽകുമാറിനെതിരെ; മലപ്പുറത്ത് സിപിഎം അവതരിപ്പിച്ച രണ്ട് യുവ വനിത സ്ഥാനാർത്ഥികളെ പരിചയപ്പെടാംജാസിം മൊയ്തീൻ10 March 2021 4:08 PM IST
Uncategorizedബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽമറുനാടന് മലയാളി19 March 2021 1:41 PM IST
Politicsരാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ വിട്ടു നൽകിയത് കേരളാ കോൺഗ്രസ് എം നേതാവിന്റെ ആഡംബരക്കാർ: നേതാവ് ഇപ്പോഴും യുഡിഎഫിൽ തന്നെയെന്ന് അണികൾ; രാഹുൽ ആവശ്യപ്പെട്ട കാർ കൈയിൽ മാത്രമുള്ളതു കൊണ്ടാണ് വിട്ടു നൽകിയതെന്ന് ജില്ലാ പ്രസിഡന്റ എൻഎം രാജു; പുറത്തായത് റാന്നിയിലെ ഇടതു സ്ഥാനാർത്ഥിലെ കാലുവാരാനുള്ള നീക്കമോ?ശ്രീലാല് വാസുദേവന്28 March 2021 10:34 AM IST
Uncategorizedഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾആർ പീയൂഷ്6 May 2021 12:31 PM IST
Politicsസംസ്ഥാന പാർട്ടിയെന്ന അംഗീകാരം കിട്ടാൻ നാലു എംഎൽഎമാർ വേണം; വോട്ടു വിഹിതം കുറഞ്ഞതും തിരിച്ചടിയായി; മാണി സി കാപ്പനേയും അനൂപ് ജേക്കബിനേയും ഒപ്പം ചേർക്കാൻ നീക്കം നടത്തി പിജെ ജോസഫ്; തിരിച്ചടികൾക്കിടയിലും പാർലമെന്റ് സീറ്റ് ഉറപ്പിക്കാൻ ഉപായം തേടി തൊടുപുഴ നേതാവ്; നോ പറഞ്ഞ് അനൂപും കാപ്പനുംമറുനാടന് മലയാളി8 May 2021 9:31 AM IST