You Searched For "കൊറോണ"

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ കണക്കിൽ 25-ാം സ്ഥാനത്തെത്തി ബ്രിട്ടൻ; 4000 രോഗികളും 50 ൽ താഴെ മരണവും; വാക്സിൻ നൽകുന്നതിൽ റെക്കോർഡ് വേഗത കൈവരിച്ചതോടെ ബ്രിട്ടനിൽ പ്രതീക്ഷ നാമ്പിടുന്നു
വാക്സിനേഷൻ കൊണ്ടൊരു കാര്യവുമില്ല; ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ മൂന്നാം വരവുറപ്പ്; കോവിഡിനെ അതിജീവിക്കാനാവാതെ ലോകം ആശങ്കയിൽ; കൊറോണയെ പിടിച്ചു കെട്ടാനാവില്ലേ?
സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം
കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും; രാത്രികാല കർഫ്യൂ ലംഘിച്ചാൽ കേസെടുക്കും; കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ യുദ്ധ സമാനമായ സാഹചര്യമൊരുക്കി പ്രതിരോധം; ലോക്ഡൗണിനുള്ള സാധ്യത അടയുന്നില്ല; ഇന്ന് നിർണ്ണായക യോഗം
ഇപ്പോൾ വീശുന്നത് ആദ്യ തരംഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓക്സിജൻ സിലണ്ടറുകൾ കൊള്ളയടിക്കപ്പെടുന്നു; മതാഘോഷണങ്ങളും ക്രിക്കറ്റും നില വഷളാക്കി; മരണം നിയന്ത്രിക്കുന്നത് ആശ്വാസം; കൊറോണയിലെ ഇന്ത്യൻ ദുരന്തകഥ വിദേശ മാധ്യമങ്ങൾ ആഘോഷമാക്കുന്നത് ഇങ്ങനെ
മൂന്നരലക്ഷം കടന്നു ഇന്നലത്തെ പുതിയ രോഗികൾ; മരണം 2621; പിടിവിട്ടുള്ള ഇന്ത്യയുടെ പോക്കിൽ സഹതാപത്തോടെ ലോകം; ജർമ്മനിയുടെ മൊബൈൽ ഓക്സിജൻ പ്ലാന്റുകൾക്ക് പിന്നാലെ വെന്റിലേറ്ററുകൾ കയറ്റി അയച്ച് സഹായിക്കാൻ ബ്രിട്ടനും
1712 രോഗികളും 11 മരണങ്ങളുമായി ബ്രിട്ടൻ സമ്പൂർണ്ണ വിജയത്തിലേക്ക്; 40 മില്ല്യൺ ഫൈസർ വാക്സിൻ കൂടി യു കെയിലെത്തും; ഇനി 30 കഴിഞ്ഞവർക്ക് കുത്തിവയ്‌പ്പ്; ലോകത്തിന് മാതൃകയായി ബ്രിട്ടന്റെ അതിജീവന കഥ
ഇന്ത്യയ്ക്ക് പ്രാണവായു നൽകാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങുന്നു; മോദിയുമായി ചർച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് നൽകിയതും സഹായാ വാഗ്ദാനം; റെഡ് ക്രോസ് വഴി എല്ലാം എത്തുന്നതിനാൽ വിദേശ സഹായം സ്വീകരിക്കരുതെന്ന ദീർഘകാല നയം ഒന്നിനും തടസ്സമാകില്ല; ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ രക്ഷിക്കാനെത്തുമ്പോൾ
അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ ദക്ഷിണാഫ്രിക്കൻ വകഭേദവും നമ്മുടെ നാട്ടിലും സജീവം; വടക്കൻ ജില്ലകളെ ഭയപ്പെടുത്തുന്നത് യുകെയിൽ നിന്നെത്തിയ വൈറസ്; മ്യൂട്ടേഷൻ സംഭവിച്ച ഇന്ത്യൻ വകഭേദവും വ്യാപനത്തിൽ; കേരളം മുന്നിൽ കാണുന്നത് ഗുരുതര പ്രതിസന്ധി; ഇനി രണ്ട് മാസ്‌ക് ഒരുമിച്ച് ധരിക്കാം