SPECIAL REPORTവെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി സംഗമിച്ചത് ആയിരങ്ങൾ; മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; രണ്ട് സ്കൂളുകളിലായി 440 വിദ്യാർത്ഥികൾക്ക് രോഗ ബാധ; നിയന്ത്രണങ്ങൾ പേരിന് മാത്രമാകുമ്പോൾ കൊറോണ ഭീഷണി തുടരുന്നുമറുനാടന് മലയാളി14 Feb 2021 2:05 PM IST
Uncategorizedഇന്നലെ 13,000 പുതിയ രോഗികളും 627 മരണങ്ങളും മാത്രം; വാക്സിനേഷനും നിയന്ത്രണങ്ങളും ഫലപ്രദമായി; മാർച്ചോടെ സ്കൂൾ തുറന്ന് ഇളവുകൾ തുടങ്ങുമെന്ന് ബോറിസ്; ബ്രിട്ടനിൽ നിന്നും കോവിഡ് മായുന്നത് ഇങ്ങനെസ്വന്തം ലേഖകൻ14 Feb 2021 2:45 PM IST
Uncategorizedഒരിടവേളയ്ക്ക് ശേഷം ന്യൂസിലന്റിൽ വീണ്ടും കൊറോണ; കോവിഡ് പോസിറ്റിവായത് ഓക് ലാന്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ: ഓക് ലന്റിൽ മൂന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂസിലന്റുമായുള്ള യാത്രാ ബന്ധം അവസാനിപ്പിച്ച് ഓസ്ട്രേലിയസ്വന്തം ലേഖകൻ15 Feb 2021 2:37 PM IST
CELLULOIDഇന്ത്യ ലോകത്തെ പറ്റിക്കുകയാണോ ?അതോ ഇന്ത്യയെ മാത്രം കൊറോണ വൈറസിന് പേടിയാണോ ? അതോ ഇന്ത്യൻ സർക്കാർ കോവിഡ് പ്രതിരോധത്തിൽ മാതൃകയായോ? ലോകത്തിന്റെ കോവിഡ് തലസ്ഥാനമാകുമെന്ന് കരുതിയ ഇന്ത്യ രക്ഷപ്പെട്ടത് എങ്ങനെയെന്ന് പഠിക്കാൻ പാശ്ചാത്യ ശാസ്ത്രജ്ഞർ രംഗത്ത്മറുനാടന് മലയാളി17 Feb 2021 11:37 AM IST
Columnബ്രസീലിയൻ വകഭേദവുമായി യു കെയിൽ എത്തിയ 136 പേരെ കണ്ടെത്താൻ തീവ്രശ്രമത്തിൽ; ബ്രസീലിൽ നിന്നെത്തിയവരുമായി അകലം പാലിക്കുക; കോവിഡിനെ കീഴടക്കിയ ബ്രിട്ടനെ തോൽപ്പിക്കാൻ ബ്രസീലിനാവുമോ ?മറുനാടന് മലയാളി2 March 2021 12:45 PM IST
Uncategorizedനിരവധി പരിശോധനകൾ കഴിഞ്ഞു ഹീത്രൂവിൽ എത്തിയാൽ സോഷ്യൽ ഡിസ്റ്റൻസ് ഇല്ലാതെ മണിക്കൂറുകൾ ക്യുവിൽ; മരണത്തിനു കീഴടങ്ങിയത് ഇന്ത്യൻ വംശജയായ അമ്മയും മകളും; ചൈനയിൽ സ്വാബ് എടുക്കുന്നത് ഗുദത്തിൽ നിന്നും; മൂന്ന് കോവിഡ് വാർത്തകൾ കൂടിസ്വന്തം ലേഖകൻ2 March 2021 2:20 PM IST
Book Newsരാജ്യത്തുകൊറൊണ വൈറസിന്റെ ബ്രിട്ടൻ വകഭേദം ബാധിച്ച രോഗികളുടെ എണ്ണം ഉയരുന്നു; സ്വകാര്യമേഖലാ ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ അടുത്തയാഴ്ച്ച മുതൽസ്വന്തം ലേഖകൻ11 March 2021 8:20 PM IST
SHORT STORYതിങ്കളാഴ്ച്ച മുതൽ കെയർ ഹോമുകളിൽ ആഴ്ച്ചയിൽ രണ്ട് സന്ദർശനം നടത്താം; പ്രൈമറി സ്കൂൾ കുട്ടികളുടെ സ്കൂൾ തുറക്കൽ തത്കാലം ഉണ്ടാവില്ല; അയർലന്റിലെ പുതിയ ഇളവുകൾ ഇങ്ങനെസ്വന്തം ലേഖകൻ12 March 2021 3:12 PM IST
CELLULOIDഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമോ ? പാരസിറ്റമോൾ പോലെ വെറുതെ കഴിക്കാവുന്ന ഒരു മരുന്ന് ജലദോഷത്തെ തുടച്ചു നീക്കുമെന്ന് സൂചന; മെഡിക്കൽ ലോകത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തിന്റെ കഥമറുനാടന് മലയാളി26 March 2021 4:03 PM IST
CELLULOIDവുഹാൻ ലാബിലെ മൂന്ന് ശാസ്ത്രജ്ഞന്മാർ നവംബറിലേ രോഗബാധിതരായിരുന്നു; ലാബിൽ നിന്നും ചോർന്നതാണ് എന്നതിന് ആധികാരിക തെളിവുകൾ ലഭ്യമല്ലെങ്കിലും മറ്റൊരു സാധ്യതയില്ല; കൊറോണയുടെ ഉദ്ഭവം കണ്ടെത്താൻ ഇറങ്ങിയവരുടെ അന്തിമ നിഗമനംമറുനാടന് മലയാളി28 March 2021 12:33 PM IST
SPECIAL REPORTഹോളിയിൽ മതിമറന്ന് നിറങ്ങൾ വാരിയെറിയുന്നു; സാമൂഹിക അകലം പാലിക്കാതെ ആഘോഷങ്ങൾ അതിരുവിടുന്നു; കോവിഡിൽ ഇന്ത്യയുടേത അലംഭാവമെന്ന് കുറ്റപ്പെടുത്തി വിദേശ മാധ്യമങ്ങൾ; ഇന്നലെ റിപ്പോർട്ട് ചെയ്തത് 62632 കേസുകൾ; വാക്സിൻ കയറ്റുമതിയിൽ നിയന്ത്രണമെന്നും സൂചന; കൊറോണയിൽ ഇന്ത്യ വീണ്ടും വില്ലനാകുമ്പോൾമറുനാടന് മലയാളി28 March 2021 1:49 PM IST
Columnകൊറോണയെ തോൽപിക്കാൻ മനുഷ്യ കുലത്തിനാവില്ല; സകല വാക്സിനുകളേയും ഒരു വർഷത്തിനകം വൈറസ് വകഭേദങ്ങൾ നിർവീര്യമാക്കും; ലോകത്തെ വൈറോളജിസ്റ്റുകളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് വാക്സിനുകൾ ഒരു ഗുണവും ഉണ്ടാക്കില്ലെന്ന്മറുനാടന് മലയാളി31 March 2021 2:21 PM IST