KERALAMവീണ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നു; മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും; മന്ത്രിമാരെ ന്യായീകരിച്ചു മന്ത്രി ആര് ബിന്ദുസ്വന്തം ലേഖകൻ4 July 2025 1:26 PM IST
SPECIAL REPORT'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം'; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:03 AM IST
SPECIAL REPORTഇത് ഫുള്ളാ, കയറാന്‍ പറ്റത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത വണ്ടിയില്‍ കയറ്റാന്‍ ടൂര്‍ പാക്കേജല്ലെന്ന് പോലീസും: മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ്സ്വന്തം ലേഖകൻ4 July 2025 7:19 AM IST
SPECIAL REPORTമക്കളെ പഠിപ്പിക്കാന്‍ കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്‍കണമെന്ന് ഉറപ്പിച്ച നവനീത്; ആദ്യശമ്പളം അമ്മയ്ക്കു നല്കാന് ആശുപത്രിയിലേക്ക് എത്തിയപ്പോല്‍ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:15 AM IST
SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:49 AM IST
SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്കാരം നാളെ രാവിലെ 10 ന്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:42 PM IST
SPECIAL REPORTതകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍; എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവര്‍; കട്ടിലോടെ രോഗികളെ എടുത്തോടി കൂട്ടിരിപ്പുകാര്‍; 68 വര്‍ഷം പഴക്കമുളള കെട്ടിടം ഉപയോഗശൂന്യമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ പ്രവേശനം അരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ല; ഗുരുതര വീഴ്ചയില്‍ മിണ്ടാട്ടം മുട്ടി അധികൃതര്മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:01 PM IST
SPECIAL REPORT'കെട്ടിടം ഇടിഞ്ഞു വീഴുന്നത് കണ്ട് ഞങ്ങൾ പേടിച്ചുപോയി; മോന്..ഇന്നലെയായിരുന്നു ഓപ്പറേഷന്; അവനെ കട്ടിലോടെ എടുത്ത് ഓടി; തകർന്ന കെട്ടിടത്തിനോട് ചേർന്ന് നിരവധി രോഗികൾ ഉണ്ടായിരിന്നു..!'; കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം നേരിൽ കണ്ടവരുടെ ഭയപ്പെടുത്തുന്ന പ്രതികരണങ്ങൾ പുറത്ത്; വേദനിപ്പിക്കുന്ന ഓർമയായി ബിന്ദു!മറുനാടൻ മലയാളി ബ്യൂറോ3 July 2025 7:30 PM IST
KERALAMകോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തെ ആരോഗ്യമന്ത്രി നിസാരവല്‍ക്കരിച്ചു; ഒരു പാവപ്പെട്ട സ്ത്രീ മണ്ണിനകത്ത് ശ്വാസം മുട്ടി മരിച്ചു കിടക്കുന്ന സമയത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു; തിരച്ചില്‍ രണ്ടുമണിക്കൂര്‍ വൈകിപ്പിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്സ്വന്തം ലേഖകൻ3 July 2025 3:36 PM IST
SPECIAL REPORTഅപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്സ്യൂളുകളുമായി; ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; 'ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്' പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:51 PM IST
SPECIAL REPORTഅപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍; തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാതെ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന്; തിരച്ചില്‍ തുടങ്ങിയത് അപകടമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര അനാസ്ഥ; ബിന്ദുവിന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയാലോ?മറുനാടൻ മലയാളി ബ്യൂറോ3 July 2025 1:50 PM IST
STATEകോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍; 56 വിദഗ്ധ ഡോക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍; ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാര്‍ത്താ അഭിനയമെന്ന് ബിജെപി നേതാവ് എന്‍ ഹരിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 1:05 PM IST