You Searched For "കോയിപ്രം"

സ്വര്‍ണ്ണക്കവര്‍ച്ച, കുഴല്‍പണം തട്ടല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്; കണ്ടെടുത്തത് മാരകായുധങ്ങളും കഞ്ചാവും; കോയിപ്രത്തുകാരന്‍ ലിബിനെ അറസ്റ്റ് ചെയ്ത് പോലീസ്
വീട്ടിൽ വച്ച് കുഴഞ്ഞു വീണു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പൊലീസ് നിർദേശാനുസരണം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചു; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വന്നതോടെ പൊലീസ് അറിയാതെ വീട്ടുകാർ സംസ്‌കരിച്ചു; ഇനി കല്ലറ തുറന്ന് പോസ്റ്റുമോർട്ടം: സംഭവം കോയിപ്പുറത്ത്
സിൽവർ ലൈൻ വരുമോ ഇല്ലയോ എന്നറിയില്ല; പിണറായിയുടെ സ്വപ്ന പദ്ധതിയുടെ ട്രാക്കിൽ തലകുരുങ്ങി പാവം നാട്ടുകാർ; കള്ളക്കേസുകൾക്ക് കൈയും കണക്കുമില്ല; ബാങ്ക് വായ്പയും അപ്രാപ്യം; മുളക്കുഴയിലും കോയിപ്രത്തുമൊക്കെ ഉയരുന്നത് നിസഹായതയുടെ ദീനരോദനം