You Searched For "കോഴിക്കോട് സ്വദേശി"

വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവ്; സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കണ്ടെടുത്തു; അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കം
ഭർത്താവ് മരിച്ചപ്പോൾ ഭാര്യക്ക് തോന്നിയ സംശയം; പ്രദേശത്ത് ഫോറൻസിക് സര്‍ജൻ ഉൾപ്പടെയുള്ളവർ പാഞ്ഞെത്തി; ആ കോഴിക്കോട് സ്വദേശിക്ക് സംഭവിച്ചതെന്ത്?; വൻ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
തന്റെ കൂടെ കിടന്നാല്‍ മാത്രം താമസവും ഭക്ഷണവും; അര്‍ദ്ധരാത്രി പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ കയറി തനിസ്വരൂപം കാട്ടി; ബലമായി കാറില്‍ കയറ്റി മറ്റൊരു കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം; മലയാളി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫ് ബെംഗളൂരുവില്‍ അറസ്റ്റില്‍
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
ഐ.എന്‍.എസ് വിക്രാന്ത് എവിടെ? ലൊക്കേഷന്‍ അറിയണം; ഇന്ത്യ - പാക്ക് സംഘര്‍ഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് പി.എം.ഓയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ കോള്‍;  അന്വേഷണത്തില്‍ കസ്റ്റഡിയിലായത് കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാന്‍;  ചോദ്യം ചെയ്യുന്നു
സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പീഡിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനു മുന്‍കൂര്‍ ജാമ്യം; മുപ്പത് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
കഫ്റ്റീരിയയിലെ ജീവനക്കാർ തമ്മിൽ വാക്ക് തർക്കം; മക്ക നവരിയയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൂടെ ജോലി ചെയ്യുന്ന മലയാളിയുമായുള്ള അടിപിടിക്കിടെ മരിച്ചത് കുറ്റ്യാടി സ്വദേശി