You Searched For "കോവിഡ്"

കോവിഡ് വ്യാപന തോത് ഉയരുന്നു; ടിപിആർ 8.77 ശതമാനമായി; മാസ്‌കിന് അപ്പുറമുള്ള നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും; ലോക് ഡൗൺ ഇല്ലാതെ രോഗത്തെ ചെറുക്കാനുള്ള പുതു തന്ത്രങ്ങൾ ആലോചനയിൽ; മരണ നിരക്ക് ഉയരാത്തത് ആശ്വാസം; സ്‌കൂൾ തുറന്നപ്പോൾ വീണ്ടും കോവിഡ് ആശങ്ക
ജൂലൈയിൽ കോവിഡ് നാലാം തരംഗമെന്ന് സൂചന; ആശങ്കയായി ഒമൈക്രോണിന്റെ വകഭേദങ്ങൾ ; പ്രതിരോധം ഊർജ്ജിതമാക്കാൻ കേന്ദ്രം; വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
പരിശോധനയും വാക്‌സിനേഷനും വർദ്ധിപ്പിക്കണം; മാസ്‌ക്-സാമൂഹിക അകലം ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുത്; മുന്നറിയിപ്പുമായി കേന്ദ്രം; കോവിഡ് രോഗികൾ വീണ്ടും കൂടുന്നു
പലയിടത്തും കോവിഡ് പരിശോധനയ്ക്ക് ചെന്നാൽ തിരിച്ചയക്കുന്ന അവസ്ഥ; എന്നിട്ടും പ്രതിദിന കോവിഡ് കണക്ക് മൂവായിരം കടന്നു; ഇന്നലെ കേരളത്തിൽ 3253 രോഗികളും ഏഴ് മരണവും; കോവിഡ് വ്യാപത്തിന് രാജ്യത്ത് രണ്ടാം സ്ഥാനത്ത്; സമരങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ?
ഇല്ലാ... ഈ കോവിഡ് ഒരിക്കലും അവസാനിക്കില്ല; വാക്സിനേഷനും പൂർത്തിയായി കണക്കെടുപ്പും നിർത്തി; എന്നിട്ടും ഒരു ദശലക്ഷം കടന്നു ബ്രിട്ടനിലെ കോവിഡ്; ഓമിക്രോൺ കാലത്തേക്കാൾ കുതിച്ചിട്ടും കുലുങ്ങാതെ ബ്രിട്ടൻ; ഇനി നിയന്ത്രണമില്ലെന്ന് ആവർത്തിച്ച് സർക്കാർ
കൊറോണയുടെ യാത്ര ആരംഭിച്ചത് വുഹാനിലെ വൈറോളജി ലാബിൽ നിന്നു തന്നെ; 2019-ൽ വൈർസ് ലാബിൽ നിന്നും അബദ്ധത്തിൽ ചോർന്നത്; സ്വകാര്യമായി സത്യം തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടനാ തലവൻ
ഛർദ്ദിയിൽ തുടക്കം; പിന്നെ വയറിളക്കമാകും; മൂന്നാം ദിവസം കടുത്ത പനിയായി മാറും; പത്ത് വയസ്സ് താഴെയുള്ള കുട്ടികളെ ആശുപത്രിയിലാക്കുന്നത് വൈറൽ ഫിവറോ? തലസ്ഥാനത്തെ ആശുപത്രികളിൽ ചികിൽസയ്‌ക്കെത്തുന്ന കുട്ടികൾ ഏറുന്നു; ജാഗ്രതാ മുന്നറിയിപ്പൊന്നും നൽകാതെ ആരോഗ്യ വകുപ്പും; ഇടപെടാൻ തലസ്ഥാനത്ത് ഡിഎംഒ പോലുമില്ലാത്ത അവസ്ഥ