You Searched For "ഗര്‍ഭച്ഛിദ്രം"

അറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെ
പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞത് പോലെ ഫെന്നി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്; അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്; അതെല്ലാം അഭിഭാഷകരെ ഏല്പിച്ചിട്ടുണ്ട്; വെല്ലുവിളിയുമായി ഫെനി; രാഹുല്‍ കേസില്‍ പോരാട്ടം മുറുകുന്നു!
കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു; രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്; എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ ചൂഷണം ചെയ്യുകയായിരുന്നു: ഇനിയും പരാതിക്കാര്‍ വരുന്നത് തടയാനാണ് വ്യക്തിഹത്യയെന്നും മൂന്നാമത്തെ പരാതിക്കാരി
ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്‍
ഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട; ഗര്‍ഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് വോയ്‌സ് ക്ലിപ്പ് കൊണ്ടല്ല, ഈ അവസ്ഥയില്‍ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്; അതാണ് പെണ്‍പോരാട്ടം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വെളിപ്പെടുത്തലില്‍ അഞ്ജു പാര്‍വതി പ്രഭീഷ്
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്
ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍? എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്‍; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്
താനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്‍ദ്ദം
രാഹുലിനെതിരെയുളള ഫോണ്‍ സംഭാഷണത്തില്‍ കേസ് എടുപ്പിക്കാനൊരുങ്ങി ഇടത് നേതാക്കള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും; തെളിവായി ഫോണ്‍ സംഭാഷണം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും