CRICKETസായിസുദര്‍ശന്റെ ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല! മുംബൈയുടെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ വിജയം 20 റണ്‍സിന്; ഞായറാഴ്ച്ച ക്വാളിഫയര്‍ 2 ല്‍ മുംബൈ - പഞ്ചാബ് പോരാട്ടംമറുനാടൻ മലയാളി ഡെസ്ക്31 May 2025 12:08 AM IST
CRICKETവിജയത്തിലേക്ക് നീങ്ങിയ ഗുജറാത്തിന് തടയിട്ടത് വില്ല്യം ഒറൗര്‍ക്ക്; അഭിമാനപ്പോരില്‍ ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്; ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയത് 33 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 12:07 AM IST
CRICKETകൂളായിരുന്ന ശുഭ്മാന്‍ ഗില്ലിന് നിയന്ത്രണം വിട്ടു! ആദ്യം ചൂടായത് റണ്ണൗട്ടായി മടങ്ങവേ; ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ എല്‍ബിഡബ്ല്യു അപ്പീലുമായി ബന്ധപ്പെം അംപയറുമായി കയര്‍ത്ത് താരംസ്വന്തം ലേഖകൻ3 May 2025 2:05 PM IST
CRICKETട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരം; വ്യത്യസ്ത റെക്കോഡുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്ശന്സ്വന്തം ലേഖകൻ3 May 2025 1:55 PM IST
CRICKETകാവ്യയുടെ അവധിയാഘോഷ പരീക്ഷണത്തിനും ഫലമുണ്ടാക്കാനായില്ല! ഹൈദരാബാദിന് വീണ്ടും തോല്‍വി; പൊരുതിയത് അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മ മാത്രം; ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ3 May 2025 12:06 AM IST
Lead Storyതോല്‍വികളുടെ നടുക്കടലില്‍ നിന്ന് ഈ അദ്ഭുത ബാലന് രാജസ്ഥാനെ കരകയറ്റി; 35 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി കളം നിറഞ്ഞാടിയപ്പോള്‍ ഗുജറാത്തിന് എതിരെ 8 വിക്കറ്റ് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്കി യശ്വസി; ജയ്പ്പൂരില്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 April 2025 11:46 PM IST
CRICKET40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! കൊല്‍ക്കത്തയെ തട്ടകത്തില്‍ തകര്‍ത്ത് ഗുജറാത്തിന്റെ മധുരപ്രതികാരം; 12പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുജറാത്ത്; 90 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ശുഭ്മാന്‍ ഗില്മറുനാടൻ മലയാളി ബ്യൂറോ21 April 2025 11:59 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് മുന്‍നിര; മധ്യനിരയില്‍ കരുത്തായി അക്ഷര്‍ - സ്റ്റബ്ബ്സ് സഖ്യം; അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അശുതോഷ് ശര്‍മ; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 204 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്സ്സ്വന്തം ലേഖകൻ19 April 2025 6:09 PM IST
CRICKETഅര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സായ് സുദര്ശന്; ബാറ്റിംഗ് വെടിക്കെട്ടുമായി ജോസ് ബട്ലറും ഷാറുഖ് ഖാനും; അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് രാഹുല്‍ തെവാട്ടിയ; റണ്‍മല തീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്; രാജസ്ഥാന് 218 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ9 April 2025 9:45 PM IST
Top Storiesബൗളിങ്ങ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈയെ വീഴ്ത്തിയത് 36 റണ്‍സിന്; ക്യാപ്റ്റന്‍ പാണ്ഡ്യ എത്തിയിട്ടും രക്ഷയില്ലാതെ രണ്ടാം തോല്‍വിയുമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയംമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:04 AM IST
CRICKETഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ പൊളിച്ചു പണി; ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു; പകരക്കാരന് യുവരാജ് സിംഗെന്ന് റിപ്പോര്ട്ട്മറുനാടൻ ന്യൂസ്24 July 2024 6:00 AM IST