You Searched For "ഗുരുതര പരിക്ക്"

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്; സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി;  ഇടതുകണ്ണിന് താഴെ ആഴത്തില്‍ മുറിവ്;  20കാരനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്
സച്ചു നിരന്തര ശല്യക്കാരൻ; രണ്ടാഴ്ച മുമ്പ് സൂര്യയോട് തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പറഞ്ഞിരുന്നു; വരില്ലെന്ന് പറഞ്ഞത് പകയായി; ഇന്ന് ഉച്ചയോടെ പ്രതി സൂര്യയുടെ വീട്ടിൽ എത്തിയത് രണ്ടും കല്പിച്ച്; കൈക്കും കാലിനും കഴുത്തിനും ആഞ്ഞ് വെട്ടി ക്രൂരത; അക്രമി തന്നെ ആശുപത്രിയിലെത്തിച്ച് ബുദ്ധി; ഗുരുതര പരിക്ക്; നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിയ മുൻ സുഹൃത്ത് അറസ്റ്റിൽ
സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്? അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണിയും മോഷ്ടാവിന് മറയായി;  വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു;  അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം