You Searched For "ചാണ്ടി ഉമ്മന്‍"

പോസ്റ്ററുകളില്‍ അനുമതിയില്ലാതെ ഫോട്ടോ ചേര്‍ത്തു; പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം; പൂര്‍ത്തീകരിക്കും മുന്‍പേ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അവഹേളനമെന്നും എം എല്‍ എ
കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞതിന് പിന്നാലെ നാടുകടത്തല്‍;  ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായി പുതുപ്പള്ളി എംഎല്‍എ; ഷമയ്ക്ക് ഗോവയുടെ ചുമതല
ഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത് എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃകയെന്നും പുതുപ്പള്ളി എംഎല്‍എ
എന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്‍
പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്‍; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു
കോട്ടയത്തെ ലഹരി വിരുദ്ധ യാത്രയില്‍ എഐ! നിര്‍മ്മിത സാങ്കേതിക വിദ്യയുടെ കാലത്ത് കെസി ഭീഷണിയെ നേരിടാന്‍ ചെന്നിത്തലയുടെ തന്ത്രപരമായ നീക്കം; അബിന് പിന്നാലെ പുനസംഘടനയിലും കല്ലുകടി; ചാണ്ടി ഉമ്മനും രമേശും ഒരുമിക്കുമോ? കോണ്‍ഗ്രസില്‍ വീണ്ടും സമവാക്യ മാറ്റം
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആര്? അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തു വന്ന ചാണ്ടി ഉമ്മന്‍ ചര്‍ച്ചയാക്കുന്നതും പഴയ അവഗണന; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ചാണ്ടി ഉമ്മന്‍ പറയും; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്
ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഡോ. അരുണ്‍കുമാര്‍ ഇപ്പോള്‍ മറുകണ്ടം ചാടി; കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണ്; അരുണ്‍കുമാര്‍ അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെ
മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...? കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നു
താന്‍ പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്‍ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില്‍ ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്‍ശം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്‍കുമാര്‍
അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല: വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെ