CRICKETമുന്‍നിര വീണപ്പോള്‍ രക്ഷകരായി ശ്രേയസ്-അക്ഷര്‍ കൂട്ടുകെട്ട്; അവസാന ഓവറുകളില്‍ പൊരുതി ഹാര്‍ദ്ദിക്; കിവീസിന് 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യസ്വന്തം ലേഖകൻ2 March 2025 6:19 PM IST
CRICKET'ഇന്ത്യയിലെ പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല; എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎല്‍ ബഹിഷ്കരിക്കൂ'; ചാമ്പ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്സമാംസ്വന്തം ലേഖകൻ2 March 2025 3:33 PM IST
CRICKETകിവീസിനെതിരെ ജയിച്ചാല്‍ ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനല്‍; തോറ്റാല്‍ എതിരാളി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരം ഞായറാഴ്ച; ഷമിക്ക് വിശ്രമം അനുവദിച്ചേക്കും; അര്‍ഷ്ദീപിന് സാധ്യതസ്വന്തം ലേഖകൻ1 March 2025 11:50 PM IST
CRICKETഅര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും; ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം; ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍; ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തുംസ്വന്തം ലേഖകൻ1 March 2025 8:42 PM IST
CRICKETനായകനായി അവസാന ഏകദിനത്തിലും ബട്ലര്ക്ക് നിരാശ; ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 179 റണ്‍സിന് പുറത്ത്; ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്സ്വന്തം ലേഖകൻ1 March 2025 5:53 PM IST
CRICKET'പിസിബി ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം; ജോലി ചെയ്യാതെ അവര്‍ പ്രതിഫലം പറ്റുന്നു; സ്ഥിരതയുള്ള ക്രിക്കറ്റ് ബോര്‍ഡ് ഇവിടെയും വേണം'; ചാമ്പ്യന്‍സ് ട്രോഫിയിലെ പാക് ടീമിന്റെ തോല്‍വി പാര്‍ലമെന്റില്‍ ചര്‍ച്ചയാകും; ' തലമുറ' മാറ്റത്തിന് സാധ്യതസ്വന്തം ലേഖകൻ28 Feb 2025 5:51 PM IST
CRICKET'ഒരേ സ്റ്റേഡിയത്തില്‍ കളിക്കുക; എല്ലായിപ്പോഴും ഒരേ പിച്ച്; ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്; ഇത് മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞനാകേണ്ട'; കമിന്‍സിന്റെയും ആഖിബ് ജാവേദിന്റെയും ആരോപണം ഏറ്റുപിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരവുംസ്വന്തം ലേഖകൻ28 Feb 2025 4:28 PM IST
CRICKET'റിസ്വാന് ഹോട്ടലില്‍ ഒരു മുറി പ്രാര്‍ത്ഥിക്കാനായി ഒരുക്കും; അമുസ്ലിങ്ങളെ മുറിയില്‍ കയറ്റില്ല; നിസ്കരിക്കാന്‍ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പും'; പാക് നായകന്റെ ശൈലിയെ പ്രശംസിച്ച് ഇമാം-ഉല്-ഹഖ്; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ വിമര്‍ശിച്ച് ആരാധകര്‍; ക്രിക്കറ്റിനെക്കാളും താല്പര്യം മതപരമായ കാര്യങ്ങള്‍ക്കെന്ന് പരിഹാസംസ്വന്തം ലേഖകൻ27 Feb 2025 6:59 PM IST
Lead Story6 സിക്സറുകളും 12 ഫോറുമായി 146 പന്തില്‍ 177 റണ്‍സ്; ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ കുറിച്ച് അഫ്ഗാന് താരം സദ്രാന്; കൂറ്റന്‍ വിജയലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ഇടറി വീണ് ഇംഗ്ലണ്ട്; സെമി കാണാതെ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്26 Feb 2025 11:27 PM IST
CRICKETസെമി കാണാതെ ആതിഥേയര്‍ പുറത്ത്; പാകിസ്ഥാന്റേത് 80കളിലെ ക്രിക്കറ്റെന്ന് മുന്‍ നായകന് ഷാഹിദ് അഫ്രീദി; ഇന്ത്യയുടെ ബി ടീമിനെ പോലും തോല്‍പ്പിക്കാനാവില്ലെന്ന് ഗാവസ്കര്‍; ഇന്ത്യയോട് തോറ്റതോടെ കടുത്ത വിമര്ശനംസ്വന്തം ലേഖകൻ25 Feb 2025 6:56 PM IST
CRICKETമൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും; ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്; എന്നിട്ടും 'തലവര' ശരിയാകാത്ത പാകിസ്ഥാന് ക്രിക്കറ്റ്; ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപംസ്വന്തം ലേഖകൻ25 Feb 2025 1:43 PM IST
CRICKET'ബാബര്‍ അസം വലിയ ഫ്രോഡെന്ന് അക്തര്‍; ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലുമുണ്ടോയെന്ന് ഹഫീസ്; പി.ആര്. ടീമിന്റെ പിടിയില്‍ നിന്ന് പുറത്തുവരു; ഈ തട്ടിക്കൂട്ട് ടീം എവിടെയും എത്തില്ലെന്ന് ഉറപ്പായിരുന്നു'; ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ടീമിനെയും പിസിബിയെയും വിമര്‍ശിച്ച് മുന്‍ താരങ്ങള്സ്വന്തം ലേഖകൻ24 Feb 2025 5:36 PM IST