You Searched For "ചീഫ് സെക്രട്ടറി"

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയായി ഉയർന്നു; ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി; കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു; സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നാളെ
ആത്മകഥയിൽ പി ശശിക്കെതിരെ പറഞ്ഞ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ; മാന നഷ്ട കേസുമായി മുന്നോട്ടെന്ന് ശശിയും; തോൽക്കില്ല ഞാൻ ആത്മകഥാ പ്രകാശനത്തിൽ പങ്കെടുക്കാതെ പ്രഭാവർമ്മ; ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ദിവ്യ എസ് അയ്യർക്ക് മികച്ച കളക്ടർക്കുള്ള പുരസ്‌കാരം കിട്ടിയപ്പോൾ ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം; സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പുരസ്‌കാരം വാങ്ങുന്നതിന് നിയന്ത്രണം
മന്ത്രിമാരുടെ ഓഫീസുകൾ നോക്കുകുത്തികളാകുമോ? മറ്റു വകുപ്പുകളെയും അടക്കി ഭരിക്കാൻ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്; ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ്; ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പിലും കൈകടത്താൻ പിണറായി
ആഘോഷങ്ങൾക്കല്ല, മനുഷ്യന്റെ ജീവൽപ്രശ്‌നങ്ങൾക്കു പ്രാധാന്യം നൽകണം; കേരളീയം പരിപാടിയുടെ പേരിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സംസ്ഥാനം നിത്യചെലവുകൾക്ക് പോലും പണമില്ലാതെ പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി