You Searched For "ചീഫ് സെക്രട്ടറി"

സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വർണ്ണക്കടത്തിലെ തെളിവു നശിപ്പിക്കലെന്ന് ആരോപണം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിന്നാലെ പ്രതിഷേധവുമായി വി എസ് ശിവകുമാർ എംഎൽഎയെ തടഞ്ഞു; ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളെയും പുറത്താക്കി; വിശദമായി അന്വേഷിക്കുമെന്ന് ബിശ്വാസ് മേത്ത; കത്തിനശിച്ചത് റൂം ബുക്കു ചെയ്യുന്ന ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറിയും; അടിമുടി ദുരൂഹമായി സെക്രട്ടറിയേറ്റിലെ തീപിടുത്തം
വിവരങ്ങൾ ചോരുന്നത് ആർടെക്ക് കല്യാണിയിലെ യോഗങ്ങളിൽ; ഐഎഎസുകാർക്കൊപ്പം കൂട്ടുകൂടാൻ എത്തുന്ന കുമാർ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥൻ; മുൻ ചീഫ് സെക്രട്ടറിയുടെ തമിഴനായ അതിവിശ്വസ്തൻ ചാരനെന്ന സംശയത്തിലേക്ക് പിണറായി; സായി കേന്ദ്രങ്ങളിലെ മൂന്ന് ഉന്നതരുടെ ഒത്തു ചേരലും പരിശോധനകളിൽ
ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർ
പേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷം തീരും മുമ്പ് സെലിൻ പോയി; ചീഫ് സെക്രട്ടറിയുടെ സഹോദരിയുടെ വിയോഗം മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാർ അപകടത്തിൽ; വില്ലനായത് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്‌തെത്തിയ ലോറിയെന്നു ദൃക്‌സാക്ഷികൾ
സംസ്ഥാനത്ത് ലോക്ഡൗൺ സാഹചര്യം ഇല്ല; അടുത്ത രണ്ട് ദിവസങ്ങളിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ കൂട്ടപരിശോധന; 45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന വർധിപ്പിക്കും; തിയറ്ററുകളും ബാറുകളും രാത്രി 9ന് അടയ്ക്കണം; കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തൃശൂർ പൂരം നടത്തിപ്പ്; ചീഫ് സെക്രട്ടറിയുടെ യോഗം വൈകുന്നേരത്തേക്ക് മാറ്റി;  കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ; ഇളവുകൾ വേണമെന്ന് ആവശ്യം
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല; രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും; ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിൽ പരിശോധന; രണ്ടാം തരംഗത്തിൽ വൈറസിന്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം  നടത്താനും സർക്കാർ തീരുമാനം
ബംഗാളിലെ അക്രമ സംഭവങ്ങൾ: ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി ഗവർണർ; സ്ഥിതി ഭയപ്പെടുത്തുന്നതും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതെന്നും ജഗ്ദീപ് ധൻഖർ
ജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു മിനുങ്ങാൻ സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽ