You Searched For "ജയതിലക്"

ഒന്നുകില്‍ ജയതിലകിന് അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ലോ അറിയില്ല; അതല്ലെങ്കില്‍ നിയമലംഘനം നടത്തിയാല്‍ ഒരു ചുക്കുമില്ല എന്ന കാഴ്ചപ്പാടാണ്; പദവികളിലേക്ക് മണിയടി കൊണ്ട് മാത്രം ഉയര്‍ന്ന് വരുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രശ്‌നം; വീണ്ടും ചീഫ് സെക്രട്ടറിയെ പരിഹസിച്ച് പ്രശാന്ത് ബ്രോ! അശോകിനോട് മൂന്നാം തവണ സര്‍ക്കാര്‍ തോല്‍ക്കുമ്പോള്‍
ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി; എല്ലാ വകുപ്പുകളും പരിശോധിച്ചതു തന്നെയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വാക്കുതര്‍ക്കങ്ങളില്‍ കലങ്ങി മന്ത്രിസഭാ യോഗം; പ്രശ്ന പരിഹാരത്തിന് പ്രത്യേകയോഗം കൂടാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും; ജയതിലക് സൂപ്പര്‍പവറോ?
പലവട്ടം മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ചില വകുപ്പുകള്‍ കണക്കു നല്‍കിയിട്ടില്ല; നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ വകുപ്പുകള്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്ക; എജിയുടെ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് പ്രതിസന്ധിയില്‍; അധിക കടമെടുപ്പിനെയും ബാധിക്കും; ചീഫ് സെക്രട്ടറിയുടെ ഈ കത്തിലുള്ളത് കരച്ചില്‍! കേരളത്തിന് നാഥനില്ലേ?
അടുത്ത ജൂണില്‍ ചീഫ് സെക്രട്ടറി വിരമിക്കും വരെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഐഎഎസുകാരന് സര്‍വ്വീസിന് പുറത്ത് നില്‍ക്കേണ്ടി വരും; ചട്ടങ്ങളെല്ലാം അട്ടിമറിച്ച് അന്വേഷണ പ്രഖ്യാപനം വരുന്നത് സസ്‌പെന്‍ഷന്‍ വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടാന്‍ തന്നെ; ജയതിലകിനെതിരായ ആരോപണം അന്വേഷിക്കുന്നത് കീഴ് ഉദ്യോഗസ്ഥന്‍; കേരളം വേറിട്ട വഴിയില്‍ സഞ്ചരിക്കുമ്പോള്‍
എന്‍. പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് മുന്‍ ചീഫ് സെക്രട്ടറി ശരദാ മുരളീധരന്‍; തിരിച്ചെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ തുടരുന്നതിന് തടസമാവില്ലെന്നും ശാരദയുടെ റിപ്പോര്‍ട്ടില്‍; എന്നിട്ടും സസ്പെന്‍ഷന്‍ നീട്ടിയത് ജയതിലക് ചീഫ് സെക്രട്ടറിയായപ്പോള്‍; വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍  ജയതിലക് നടത്തിയത് ഗുരുതര ചട്ടലംഘനങ്ങള്‍
എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ആലോചന സജീവം; പിണറായിയ്ക്ക് താല്‍പ്പര്യം മുന്‍ ചീഫ് സെക്രട്ടറി വേണുവിനെ ഓഫീസില്‍ എത്തിക്കാന്‍; സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പോലീസ് കംപ്ലയിന്റെ അഥോറിട്ടിയില്‍ അംഗമാക്കും; ചീഫ് സെക്രട്ടറിയാകന്‍ കൂടുതല്‍ സാധ്യത ജയതിലകിനും; സെക്രട്ടറിയേറ്റിലെ താക്കോല്‍ സ്ഥാനത്ത് ആരെല്ലാമെത്തും?
ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?
റവന്യു വകുപ്പിലെ സമർത്ഥ എന്ന വിശേഷണം ചാർത്തി ആദ്യം ഗുഡ് സർവീസ് എൻട്രി; മരംമുറി വിവാദ ഫയലുകൾ വിവരാവകാശ പ്രകാരം പുറത്തുകൊടുത്തതോടെ അണ്ടർ സെക്രട്ടറി ശാലിനി വില്ലത്തിയായി; ഇന്റഗ്രിറ്റി ഇല്ലെന്ന കണ്ടുപിടുത്തവുമായി കൊടുത്ത സമ്മാനം റദ്ദാക്കി റവന്യു സെക്രട്ടറി ജയതിലക്; താൻ ഒന്നുമറിഞ്ഞില്ലെന്ന് റവന്യു മന്ത്രി കെ.രാജനും; റവന്യു വകുപ്പിൽ ആകെ കൺഫ്യൂഷൻ