SPECIAL REPORTവോട്ടെടുപ്പ് കഴിഞ്ഞാൽ സെക്രട്ടറിയാകാൻ കോടിയേരിക്ക് മോഹം; പിണറായിക്ക് താൽപ്പര്യം ഇപിയെ; വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് കൺവീനർ സ്ഥാനവും കണ്ണൂരിലെ നേതാക്കളിൽ ഒരാൾക്ക് നൽകും; പിജെ ആർമിയെ മുന്നിൽ നിർത്തി ജയരാജൻ നേട്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാൻ നിരീക്ഷണ സംവിധാനം; സിപിഎമ്മിനെ നയിക്കാൻ ആരെത്തും?മറുനാടന്‍ മലയാളി27 March 2021 1:15 PM IST
Politicsക്യാപ്ടൻ വിവാദത്തിൽ 'ടീം ലീഡർ' എന്ന തിരുത്തുമായി പി ജയരാജൻ; കൂത്തുപറമ്പിലും അഴിക്കോടും തളിപ്പറമ്പും കണ്ണൂരും ഓരോ വോട്ടും സിപിഎമ്മിന് അതിനിർണ്ണായകം; ധർമ്മടത്തും തലശ്ശേരിയിലും ഭൂരിപക്ഷവും കൂട്ടണം; കണ്ണൂരിലെ നാല് മണ്ഡലങ്ങളിൽ പി.ജെ ആർമിയുടെ പ്രതി തരംഗം ഇടതിന് വിനയാകുമോ? അടിയൊഴുക്കിന്റെ ആശങ്കയിൽ സിപിഎം; പിജെ ഫാക്ടർ പ്രതിഫലിക്കുമോ?അനീഷ് കുമാർ4 April 2021 9:17 AM IST
Politicsതലക്കനം വേണ്ടെന്ന് പറഞ്ഞ വാർത്താ സമ്മേളനത്തിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയത് പാർട്ടിയിലെ വിഭാഗീയതയോ? ആർ എസ് എസിനെതിരെ ആരോപണവുമായി എംവി ജയരാജനും; വില്ലനെ കണ്ടെത്താൻ സിസിടിവി പരിശോധനയിൽ പൊലീസുംമറുനാടന് മലയാളി5 April 2021 1:02 PM IST
ELECTIONS100 സീറ്റ് നേടി ഭരണ തുടർച്ചയെന്ന് ഇപി; 80 സീറ്റിൽ ജയം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി; 35 സീറ്റുമായി ഭരണത്തിൽ എത്തുമെന്ന് കെ സുരേന്ദ്രൻ; ഭരണമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ച് ജി സുകുമാരൻ നായർ; ആവേശത്തോടെ പോളിങ് ബൂത്തിലേക്ക് നീങ്ങി മലയാളികൾ; എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രതീക്ഷ; രാവിലെ വോട്ട് ചെയ്ത് പ്രമുഖരുംമറുനാടന് മലയാളി6 April 2021 7:55 AM IST
SPECIAL REPORT'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി പോസ്റ്റ്; പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ലെന്ന് അച്ഛന്റെ തിരുത്ത്; സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്ന് ആഹ്വാനം; ജയിൻ രാജിന്റെ പോസ്റ്റിലുള്ളതു കൊലപാതക ഗൂഢാലോചനയോ? ജയരാജന്റെ മകനും വില്ലനാകുമ്പോൾമറുനാടന് മലയാളി7 April 2021 2:04 PM IST
Politicsനിലനിൽക്കാത്ത കേസിന്റെ പേരിൽ രാജിക്ക് കളമൊരുക്കി; തിരിച്ചു വന്നപ്പോൾ നിരീക്ഷിക്കാൻ ആളെ ഒപ്പം നിയമിച്ചു; ശശീന്ദ്രനും ജലീലിനും കൊടുത്ത സംരക്ഷണം നിഷേധിച്ചു; ആനത്തലവട്ടം ആനന്ദന്റെ മകന് കിട്ടിയത് കോടികളുടെ ആനന്ദലബ്ദി; എല്ലാം കണ്ടും കേട്ടും പിണറായിയോട് ഇടഞ്ഞ് മനം മടുത്ത് ഇപി ജയരാജൻമറുനാടന് മലയാളി13 April 2021 7:27 AM IST
KERALAMനിങ്ങൾ നൽകിയ കിറ്റിൽ അരിയില്ല; പോസ്റ്റിടുന്നതിന് മുൻപായി സാധാരണക്കാരായ ബിജെപി പ്രവർത്തകരോടൊങ്കിലും ചോദിക്കാമായിരുന്നു :എംടി രമേശിനെ ട്രോളി ജയരാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അനീഷ് കുമാർ10 May 2021 10:12 AM IST
Marketing Featureക്വട്ടേഷനിൽ പണം നഷ്ടപ്പെട്ടവർ സഹായം തേടി സമീപിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയെ; സൈബർ സഖാക്കളുടെ സ്വർണക്കടത്തും കുഴൽപ്പണകവർച്ചയും എംവി ജയരാജന് നേരത്തെ അറിയാമെന്ന് ചന്ദ്രികയും ജയ്ഹിന്ദും; വിവാദം പുതിയ തലത്തിലേക്ക്അനീഷ് കുമാര്‍27 Jun 2021 2:41 PM IST
Politicsവിഎസിനെ ഒതുക്കിയ ഫോർമാറ്റിൽ നിഷ്പ്രഭനാക്കും; പദവി നൽകാത്തത് പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി; വ്യക്തിപൂജയിൽ പിജെയുടെ വിശ്വസ്തർക്ക് ശാസന; ആർമിക്കാരെ വെറുതെ വിടില്ല; പാർട്ടി കോൺഗ്രസിന് ഒരുങ്ങുന്ന കണ്ണൂരിൽ ചർച്ച സിപിഎമ്മിലെ പി ജയരാജന്റെ അസാന്നിധ്യംഅനീഷ് കുമാര്‍13 Aug 2021 11:02 AM IST
Politicsകണ്ടിട്ടും കാണാത്ത മട്ടിൽ സഗൗരവം പിണറായി; സൗഹൃദം കാട്ടാൻ മടിച്ച് മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കിൽ ഇടമില്ലാതെ പി ജയരാജൻ: കണ്ണൂരിലെ ചെന്താരകത്തിന് പാർട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെഅനീഷ് കുമാര്‍19 Aug 2021 1:45 PM IST
KERALAMപി ജയരാജന്റെ കോവിഡ് ചികിത്സയ്ക്കായി പരിയാരത്ത് പ്രത്യേക മെഡിക്കൽ ബോർഡ്; ആശുപത്രിയിൽ നേതാവിനെ പ്രവേശിപ്പിച്ചത് ശാരീരിക അവശതകൾ കാരണംസ്വന്തം ലേഖകൻ5 Sept 2021 12:29 PM IST
KERALAMപണ്ഡിറ്റ് ജവഹർലാൽ നെഹറുവിനെ ചരിത്രത്തിൽ നിന്നും മാറ്റി അവിടെ സവർക്കറെ പ്രതിഷ്ഠിക്കാനാണ് ശ്രമം; ഹിന്ദുത്വ രാഷ്ട്രീയത്തിനായി റിസർച്ച് നടത്തുന്ന ഐ സി എച്ച് ആറിന്റെ പേര് മാറ്റണമെന്ന് എംവി ജയരാജൻസ്വന്തം ലേഖകൻ15 Sept 2021 12:31 PM IST