You Searched For "ടെസ്റ്റ്"

ഇതിനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രാഡ്ഹോഗിന് ഓട്ടോഗ്രാഫ് നല്‍കിയ സച്ചിന്‍; സിഡ്നിയില്‍ കോലിയുടെ ക്യാച്ച് നഷ്ടമായപ്പോള്‍ സ്മിത്ത് പറഞ്ഞത് അടുത്ത സെഷനില്‍ കോലിയെ ഞങ്ങള്‍ പുറത്താക്കുമെന്ന്; രണ്ടും അതേ പോലെ നടന്നു; കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ സിഡ്നി എപ്പിക്ക് വീണ്ടും ചര്‍ച്ചകളില്‍
വിജയ് ഹസാരെയിലെ ട്രിപ്പിള്‍ സെഞ്ച്വറിയോടെ വരവറിയിച്ചു; ഐപിഎല്ലില്‍ ഹൈദരാബാദിനെ റണ്ണേഴ്സ് അപ്പാക്കിയതിലെ നിര്‍ണ്ണായക ശക്തി; അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി തിളക്കത്തോടെ വിശ്വാസം കാത്തു; ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് തെളിയിച്ച് ഇന്ത്യ കാത്തിരുന്ന പ്രതിഭയായി നിതീഷ് കുമാര്‍ റെഡ്ഡി
അഡ്‌ലൈഡ് ടെസ്റ്റില്‍  സെഞ്ച്വറി തിളക്കത്തില്‍ ട്രവിസ് ഹെഡ്; ഇന്ത്യക്ക് തലവേദനയായി ബാറ്റര്‍മാരുടെ ഫോമില്ലായ്മയും; രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടം; തിളങ്ങാതെ കോലിയും രോഹിത്തും; 28 റണ്‍സ് പിന്നില്‍
ബംഗളുരുവില്‍ കനത്ത മഴ; ഇന്ത്യ ന്യൂസിലാന്റ് ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു; രണ്ടാം സെഷനിലും വെല്ലുവിളിയായി മഴ തുടരുന്നു; ആദ്യ രണ്ട് ദിവസവും മത്സരം മുടങ്ങിയേക്കുമെന്ന് സൂചന
20 വര്‍ഷത്തോളം നീണ്ട കരിയറിന് ആദരം; തന്റെ ക്രിക്കറ്റ് ബാറ്റ് ഷാക്കിബ് അല്‍ ഹസന് സമ്മാനിച്ച് വിരാട് കോഹ്ലി; ആദരം ഇത് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന ഷാക്കിബിന്റെ പ്രഖ്യാപനത്തിന് പിന്നാലെ
രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; സന്ദര്‍ശകരെ വീഴ്ത്തിയത് ഇന്നിങ്‌സിനും 154 റണ്‍സിനും; കിവീസിനെതിരായ ടെസ്റ്റ് പരമ്പര ജയിക്കുന്നത് 15 വര്‍ഷത്തിന് ശേഷം; പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ശ്രീലങ്ക
സുരക്ഷ ഉറപ്പെങ്കില്‍ മിര്‍പുര്‍ ടെസ്റ്റോടെ വിരമിക്കണമെന്ന് ആഗ്രഹം; അല്ലെങ്കില്‍ കാന്‍പുര്‍ ടെസ്റ്റോടെ വിരമിക്കും; ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍