You Searched For "ട്രംപ്"

വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് അമേരിക്കയെ നാണംകെടുത്തി; എല്ലാം കൈവിട്ടപ്പോൾ ട്രംപിന് മനംമാറ്റം; കാപിറ്റോൾ മന്ദിരത്തിലേക്കുള്ള ട്രംപിസ്റ്റുകളുടെ മാർച്ചിൽ ഞെട്ടിയെന്ന് ട്രംപ്; യൂട്യുബും ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം പോയ പ്രസിഡണ്ട് ഒടുവിൽ തലകുനിച്ച് പുറത്തേക്ക്
എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
വൈറ്റ്ഹൗസ് ഇറങ്ങി ഫ്ളോറിഡയിലെ വീട്ടിലേക്ക് പോയപ്പോൾ അണുബോംബിന്റെ കീയും കൂടെക്കൊണ്ടുപോയി; ബൈഡൻ പ്രസിഡണ്ടാകുന്നതിനും മുൻപ് ന്യുക്ലിയർ കോഡ് തിരികെ എത്തിക്കാൻ പെടാപാടുപെട്ട് സൈന്യം; പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനത്തിലെ അവസാന യാത്രയ്ക്ക് മുൻപ് ട്രംപ് പറഞ്ഞത് മറ്റൊരു രീതിയിൽ ഉടൻ താൻ മടങ്ങി എത്തുമെന്ന്
സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
ട്രംപിന്റെ അക്കൗണ്ട് വിലക്ക്; പൊതുജനാഭിപ്രായം തേടി ഫേസ്‌ബുക്കിന്റെ വിദഗ്ദ്ധ സമിതി; അഭിപ്രായം തേടുന്നത് സ്ഥാനാർത്ഥികൾ, ഉദ്യോഗസ്ഥർ, മുൻ ഉദ്യോഗസ്ഥർ എന്നിവരുടെ പേജുകൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ
ഇനി ആജീവനാന്ത വിലക്കില്ല; ഏഴു റിപ്പബ്ലിക്കൻ സെനറ്റർമാർ കാലുവാരിയിട്ടും മാൻഹട്ടൻ ലഹളയ്ക്ക് പ്രേരണ നൽകി എന്ന കുറ്റത്തിൽ ട്രംപിനെ കുറ്റവിമുക്തനാക്കി അമേരിക്കൻ സെനറ്റ്; വേട്ടയാടലുകൾക്ക് എതിരെയുള്ള അമേരിക്കയുടെ മുന്നറിയിപ്പായി വ്യാഖ്യാനിച്ച് മടക്കത്തിനുള്ള തുടക്കമെന്ന് പ്രഖ്യാപിച്ച് ട്രംപ്
ഓഗസ്റ്റിൽ ഞാൻ വീണ്ടും പ്രസിഡന്റാകും! ആത്മവിശ്വാസം കൈവിടാതെ ട്രംപ് മുമ്പോട്ട്; മ്യാന്മാർ മാതൃകയിൽ അട്ടിമറിയിലൂടെ ഭരണം പിടിക്കാനാവുമെന്ന മോഹം സുഹൃത്തുക്കളോട് തുറന്നു പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ്