You Searched For "ട്രംപ്"

റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിനെ തകര്‍ക്കും; പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്‌നേഹവും ഗൗരവത്തില്‍ എടുക്കും; പര്‍വതനിരകളിലൂടെയുള്ള വ്യാപാരം കൂട്ടും; ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വ്വീസും വീണ്ടും വരും; ചൈനയും ഇന്ത്യയും ഏകോപന പാതയില്‍; മോദിയും ഷീ ജിന്‍പിങ്ങും വീണ്ടും കൈ കൊടുക്കും
ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കില്ല; ഫൈറ്റര്‍ ജെറ്റുകളുടെ എഞ്ചിനുകള്‍ നിര്‍മ്മിക്കും; ലോക വിപണിയെ നയിക്കും; ദീപാവലിയ്ക്ക് ജി എസ് ടി നിരക്കുകള്‍ കുറയ്ക്കും; 2047 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലെത്തും; ട്രംപിനെ നേരിടാന്‍ മോദി; അമേരിക്കയില്‍ വിലക്കയറ്റം തുടങ്ങി; തീരുവാ ഭീഷണി ഇന്ത്യ തള്ളുമ്പോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്‌കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?
അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണീയമെന്ന് ട്രംപ്; യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകവും; ട്രംപ് -പുടിന്‍ ഉച്ചകോടിക്ക് അലാസ്‌ക തിരഞ്ഞെടുത്തതിന് ചരിത്രപരമായും കാരണങ്ങള്‍; റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശം ഒരുകാലത്ത് റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗം
ഇതുകൊണ്ട് അവസാനിപ്പിക്കില്ല; എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യക്ക് വന്‍ തിരിച്ചടി; റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെന്നും ട്രംപ്; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി ചര്‍ച്ച നടക്കാനിരിക്കവേ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ്
ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്
ചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ നിലപാട് ഊന്നി പറഞ്ഞ് ഇന്ത്യ; ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ സമാധാന പ്രതീക്ഷ; യുക്രെയിന്‍ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ വഴിതുറക്കുമെന്ന പ്രത്യാശയോടെ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ
ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കും;  അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കും;  ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ പ്രധാന ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തി;  യു എസ് പ്രസിഡന്റിന് ചൈനയോട് മൃദുസമീപനം;  അമേരിക്കയുടെ തന്ത്രപരമായ താല്‍പര്യങ്ങളെ ബലികഴിച്ചുവെന്നും മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്
ആഗോള സമാധാനത്തിന്റെ ദൂതനായി ട്രംപ് മാറുമോ? 35 വര്‍ഷത്തെ സംഘര്‍ഷത്തിന് അവസാനം കുറിച്ച് അസബൈജാനും അര്‍മീനിയയും സമാധാനത്തിലേക്ക്; ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാനക്കരാര്‍ ഒപ്പുവെച്ചു; ട്രംപിന് സമാധാന നൊബേല്‍ നല്‍കുന്നതിനെ പിന്തുണച്ച് ഇരു രാഷ്ട്രങ്ങളുടെയും തലവന്‍മാര്‍; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ആവര്‍ത്തിച്ച് ട്രംപും
ലോകം കാത്തിരിക്കുന്ന ആ കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങുന്നു; ഓഗസ്റ്റ് 15ന് അമേരിക്കയിലെ അലാസ്‌കയില്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ ട്രംപ്; യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ ട്രൂത്തില്‍;  യുക്രൈന്‍ - യുദ്ധം അവസാനിച്ചേക്കും; രണ്ട് പ്രവിശ്യകള്‍ റഷ്യയ്ക്ക് കൊടുത്ത് യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ അണിയറയില്‍ ധാരണ; സമാധാനത്തിനുള്ള നോബല്‍ ട്രംപ് പിടിച്ചുവാങ്ങുമോ?
ഞങ്ങൾ പ്രതിസന്ധികളെ വരെ അവസരമാക്കി മാറ്റി; ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പോലും വിജയിച്ചു; ആർക്ക് മുന്നിലും ഞങ്ങൾ മുട്ടുകുത്തില്ല..!!; യുഎസിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; ട്രംപിന് ഉരുളയ്ക്ക് ഉപ്പേരിപ്പോലെ മറുപടി നൽകി വാണിജ്യമന്ത്രി; മേരാ..ഫ്രണ്ട് എനിമിയാകുന്ന കാഴ്ച; താരിഫ് യുദ്ധത്തിൽ സംഭവിക്കുന്നത്