You Searched For "ഡോക്ടര്‍മാര്‍"

ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; 50000 ഡോക്ടര്‍മാര്‍ പണി മുടക്കിയതോടെ ആയിരകണക്കിന് അപ്പോയ്ന്റ്മെന്റുകള്‍ റദ്ദായി; ആവശ്യപ്പെടുന്നത് രണ്ട് ലക്ഷം രൂപ വരെ; യുകെയെ വിറപ്പിച്ച് ഡോക്ടര്‍മാരുടെ സമരം
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
ഡോക്ടര്‍ കുറിച്ച അളവില്‍ ആന്റിബയോട്ടിക്സ് എടുക്കാത്തതും കൂടുതല്‍ കഴിക്കുന്നതും മാരകം; ആന്റി ബയോട്ടിക്സ് കൈകാര്യം ചെയ്യുന്നതിലെ പിശകില്‍ മരിക്കുന്നത് രണ്ടു ലക്ഷത്തോളം പേര്‍; മരുന്നുകള്‍ നമ്മളെ കൊല്ലുന്നത്  ഇങ്ങനെ
ഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം; മുഖം സാധാരണ രൂപത്തിലല്ല; നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി കുടുംബം
ഗോള്‍കീപ്പര്‍  മറിയ ഗ്രോസിന് അര്‍ബുദം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍;  തൊട്ടടുത്ത ദിവസം കരാര്‍ നീട്ടി ഞെട്ടിച്ച് ബയേണ്‍ മ്യൂണിക്; മനുഷ്യ സ്‌നേഹത്തിന്റെ വലിയ പാഠമെന്ന് ഫുട്ബാള്‍ ലോകം
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല; ജേക്കബ് വടക്കുംചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി; ആവശ്യം പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായും കെ വി വിശ്വനാഥനും; കേസ് ഇങ്ങനെ
ആഗോളാടിസ്ഥാനത്തില്‍ പകുതിയോളം ഡോക്ടര്‍മാര്‍ ലൈംഗിക പീഢനങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്; 52 ശതമാനം വനിത ഡോക്ടര്‍മാര്‍ പീഢനത്തിനിരയാകുമ്പോള്‍, പുരുഷ ഡോക്ടര്‍മാരില്‍ 34 ശതമാനവും ഇരകള്‍