You Searched For "തരൂര്‍"

രാഹുലിന്റെ ഈഗോയില്‍ വിശ്വപൗരന്‍ കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ട അവസ്ഥയില്‍; യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി അടക്കം ഒട്ടേറെ സാധ്യതകള്‍ മുന്നില്‍; സമ്മതം മൂളിയാല്‍ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ തരൂരിനെ നിയോഗിക്കാന്‍ മോദിയും റെഡി; സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പുതിയ വഴി തേടാനും സാധ്യത; തരൂരിന്റേത് ഇനി ഞെട്ടിക്കുന്ന നീക്കങ്ങള്‍!
ദേശീയ താല്‍പ്പര്യത്തിന് മുകളില്‍ പാര്‍ട്ടി താല്‍പ്പര്യം പാടില്ല; ഭീകരവാദത്തെ ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ട നേരത്ത് വാഗ്വാദങ്ങള്‍ അനവസരത്തിലുള്ളതെന്ന് ഉപദേശിച്ച് തരൂര്‍; രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചുള്ള ലേഖനമെന്ന് വിലയിരുത്തല്‍; വിദേശ പ്രതിനിധി സംഘത്തിലെ കോണ്‍ഗ്രസ് എംപിമാരെ നിശ്ചയിച്ചത് തരൂരോ? പഹല്‍ഗാമില്‍ കോണ്‍ഗ്രസ് ഇടച്ചില്‍ തുടരുമ്പോള്‍
മോദിയുടെ നാരദമുനി രാഷ്ട്രീയം കോണ്‍ഗ്രസിനെ വെട്ടിലാക്കിയോ? ഒടുവില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനത്തിന് അനുമതി നല്‍കി രാഹുല്‍ ഗാന്ധിയും സംഘവും; രാഷ്ട്ര താല്‍പ്പര്യം ഉയര്‍ത്തിയുള്ള പാര്‍ട്ടി നീക്കം പൊളിച്ച് തരൂര്‍ നയതന്ത്രം; ഇനി ആ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസില്ല; സിപിഎമ്മിന്റേത് തന്ത്രപരമായ നിലപാടും; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ട്
തരൂര്‍ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം; കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നിവര്‍ ഇടം പിടിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പറക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍
ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രധാന ചുമതല തരൂരിനോ? വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തിലെ പ്രധാന മുഖമായി കോണ്‍ഗ്രസ് എംപിയെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന; ഓപ്പറേഷന്‍ സിന്ദൂരില്‍ ഇനി നയതന്ത്ര ഇടപെടല്‍; ക്ഷണമെത്തിയാല്‍ തരൂര്‍ സ്വീകരിക്കുമോ?
താക്കീതുണ്ടെങ്കില്‍ എഐസിസി പത്രക്കുറിപ്പ് ഇറക്കില്ലേ? അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി തീരുമാനം പരസ്യമായി വിശദീകരിക്കും; ഇതൊന്നും എവിടേയും നടന്നില്ല; പിന്നെ എങ്ങനെ തന്നെ താക്കീതു ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി? ജയറാം രമേശ് ആരേയും പേരു പറഞ്ഞ് വിമര്‍ശിച്ചതുമില്ല; താന്‍ കൂടി പങ്കെടുത്ത യോഗത്തിലെ വിലക്ക് വാര്‍ത്തയില്‍ അത്ഭുതം കൂറി തരൂര്‍; ആ വാര്‍ത്ത പച്ചക്കള്ളമെന്ന് വിശദീകരണം; കോണ്‍ഗ്രസ് ഹൈക്കമാണ്ട് മനസ്സ് തുറക്കുമോ?
മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന വേദി ചിലരുടെ ഉറക്കം കെടുത്തും; നരേന്ദ്ര മോദിയുടെ ഒളിയമ്പ് ദേശീയ തലത്തില്‍ ചര്‍ച്ചയായത് തരൂരുമായി കൂട്ടിക്കെട്ടി; മോദി പറഞ്ഞത് ഇന്‍ഡ്യ സഖ്യമെന്ന്, പരിഭാഷകന്‍ പറഞ്ഞത് ഇന്ത്യന്‍ എയര്‍ലൈന്‍സെന്നും; ആ രാഷ്ട്രീയ വിമര്‍ശനം മനസിലാകാതെ പിണറായി വിജയനും
മോദി സ്തുതി തുടരുന്ന ശശി തരൂരിനെതിരെ അച്ചടക്ക നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; തരൂരിനെ പുറംന്തള്ളുന്നത് 14 വര്‍ഷമായി അംഗമായിരുന്ന സമിതിയില്‍ നിന്നും; രാഹുല്‍ ഗാന്ധിയുമായി അകല്‍ച്ച വര്‍ധിച്ച തിരുവനന്തപുരം എംപിയുടെ അടുത്ത നീക്കം എന്താകും?
ഇന്ത്യ സഹായിച്ചത് 100-ല്‍ അധികം രാജ്യങ്ങളെ; ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അത്; വാക്‌സിന്‍ നയതന്ത്രത്തില്‍ മോദി സര്‍ക്കാരിനെ വാഴ്ത്തി ശശി തരൂര്‍; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനം മാറ്റം ഉണ്ടായി; തരൂരിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖറും
ശശി തരൂരിനെയും നരേന്ദ്ര മോദിയെയും പുകഴ്ത്തിയിട്ടില്ല; റഷ്യയെ ഉപരോധിക്കരുതെന്ന് സിപിഎം മുന്‍പ് പറഞ്ഞപ്പോള്‍ തരൂര്‍ പരിഹസിച്ചതാണ്;  തരൂര്‍ നിലപാട് മാറ്റിയതാണ് താന്‍ തുറന്നുകാട്ടിയത്; വിശദീകരണവുമായി ജോണ്‍ ബ്രിട്ടാസ്
തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ല; മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂര്‍ ഉദ്ദേശിച്ചത്; കെ മുരളീധരന്‍
റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി; ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി; റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയതന്ത്രം; വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു;  മോദിയെ പുകഴ്ത്തി ശശി തരൂര്‍; സൈബറിടങ്ങളില്‍ ആഘോഷമാക്കി ബിജെപി