You Searched For "തരൂര്‍"

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ റിപ്പോര്‍ട്ട് പണം കൊടുത്ത് ഉണ്ടാക്കിയത്; സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2024 വരെ 48,000 യു.എസ്. ഡോളര്‍ സര്‍ക്കാര്‍ നല്‍കി; അങ്ങോട്ട് പണം കൊടുത്ത് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസിന്റെ സ്ഥിതി വഷളാക്കാന്‍ തരൂര്‍ തുനിഞ്ഞാല്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് സിപിഎം നയം; തിരുവനന്തപുരം എംപിയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ട്; ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് തീരുമാനം; തരൂര്‍ കോണ്‍ഗ്രസ് വിടുമോ?
കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ല; കോണ്‍ഗ്രസില്‍ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്ക്;  ഇത്രയും കാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമെന്നും പ്രതികരണം; തരൂരിനായി ചൂണ്ടയിട്ട് സിപിഎം
രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുന്‍പാണ് ശശി തരൂര്‍ ഇപ്പോള്‍ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് ചെന്നിത്തല; നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍; തരൂരിനെ കൂടെ നിര്‍ത്തണമെന്ന് കെ മുരളീധരനും; പുതിയ അഭിമുഖം കേരളത്തിലെ നേതാക്കള്‍ ആരും ഏറ്റുപിടിക്കുന്നില്ല; എഐസിസി ചോദിച്ചാല്‍ മറുപടി നല്‍കാന്‍ തരൂര്‍
കോണ്‍ഗ്രസുമായി തരൂര്‍ ഇടഞ്ഞ് പുറത്തേക്ക് പോകുമെന്ന വിലയിരുത്തലില്‍ ബിജെപി; തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് സാധ്യത മുന്നില്‍ കണ്ട് സംഘടനാ കരുത്ത് കൂട്ടാന്‍ മോദിയും അമിത് ഷായും; രാജീവ് ചന്ദ്രശേഖര്‍ വീണ്ടും കളം നിറയാനെത്തും; തൃശൂരിലെ സുരേഷ് ഗോപി മാജിക് തിരുവനന്തപുരത്ത് സാധ്യമോ? കേരളത്തില്‍ പരിവാറുകാര്‍ അക്കൗണ്ടുയര്‍ത്തുമോ?
നാല് തവണ ജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്; പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് വ്യക്തം; തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം; കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ എനിക്ക് മുമ്പില്‍ മറ്റു വഴികളുണ്ട്; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം എംപി; ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കോ?
കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാന്‍ പറ്റാത്ത സാഹചര്യം; എന്തൊരു സൈബര്‍ ആക്രമമാണ് നടക്കുന്നത്; തരൂരിനെ പിന്തുണച്ച് മുഹമ്മദ് റിയാസ്
ഹിന്ദി പരീക്ഷ മാത്രം ജയിച്ച വിദ്യാര്‍ഥിയുടെ നോട്ടിസ് അടിച്ച ചട്ടമ്പിയായ രക്ഷിതാവ്; ഞെട്ടിയത് നല്ല പുരോഗതിയെന്ന് പറഞ്ഞ ഹിന്ദി സാറും! പഠിക്കാത്ത ചെക്കനും റൗഡി അപ്പനും അയാളുടെ അടിമകളുടെ കവലയും ഉച്ചത്തില്‍ കള്ളം പറയുന്ന മൈക്ക് സെറ്റുകളും  നാടിനെ നിയന്ത്രിക്കുന്നു; തരൂര്‍ വിവാദത്തില്‍ ഡോ. എസ് എസ് ലാല്‍ പറയുന്നു
തരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയും; താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും; പ്രവര്‍ത്തക സമിതി അംഗത്തെ കെപിസിസി പരിഗണിക്കുന്നില്ലെന്ന് വിശ്വപൗരനും പരാതി; ആ നിര്‍ണ്ണായക തീരുമാനം ഹൈക്കമാണ്ട് ഉടന്‍ എടുക്കും
വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന വിമര്‍ശനം അതീവ അപകീര്‍ത്തികരം; തിരുവനന്തപുരം എംപി താക്കോല്‍ സ്ഥാനത്ത് എത്തുമോ എന്ന് ചിലര്‍ക്ക് ഭയം; തരൂരിനെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ കെസിഎയില്‍ സമ്മര്‍ദ്ദം; നിയമ നടപടികളിലെ ഇരട്ടത്താപ്പും കേരളാ ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയം