Lead Storyതെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്ലന്ഡില് ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്മറില് 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്മറില് ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്28 March 2025 11:13 PM IST
SPECIAL REPORTകുലുങ്ങി വിറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തിയ അംബരചുംബികള്‍; മരുക്കാറ്റു പോലെ തെരുവുകളെ വിഴുങ്ങിയ പൊടിപടലം; പരിഭ്രാന്തരായി നിലവിളിച്ച് കുട്ടികളെയുമെടുത്ത് ഓടുന്ന ആളുകള്‍; ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും ഒഴുകിപ്പരന്ന നീന്തല്‍കുളത്തിലെ ജലം; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത് മ്യാന്മാറിലെയും തായ്ലന്‍ഡിലെയും നടുക്കുന്ന ദൃശ്യങ്ങള്‍; മരണ സംഖ്യ ആയിരം പിന്നിട്ടതായി സൂചന; കാണാതായവര്‍ക്കായി തിരച്ചില്സ്വന്തം ലേഖകൻ28 March 2025 8:43 PM IST
SPECIAL REPORTനിര്‍മാണത്തിലിരുന്ന അംബര ചുംബിയായ കെട്ടിടം നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ഭയാനക ദൃശ്യങ്ങള്‍; ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്മറും തായ്ലന്ഡും; നൂറുകണക്കിന് പേര് മരിച്ചതായി സ്ഥിരീകരണം; നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു; ദുരന്തകാല അടിയന്തിരാവസ്ഥ; ഹെല്പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസിസ്വന്തം ലേഖകൻ28 March 2025 5:24 PM IST
KERALAMബാഗേജില്‍ നിന്നും ചിറകടി ശബ്ദം; തുറന്ന് നോക്കിയപ്പോള്‍ വേഴാമ്പല്‍ അടക്കം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 14 പക്ഷികള്‍: തായ്ലന്ഡില് നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും നെടുമ്പാശേരിയില്‍ പിടിയില്‍സ്വന്തം ലേഖകൻ3 Dec 2024 9:48 AM IST