SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു; പാക്കിസ്ഥാനുമായുള്ള സംഘര്‍ഷവേളയില്‍ തുര്‍ക്കിയും അസര്‍ബൈജാനും ചതിച്ചപ്പോഴും ഇന്ത്യക്കൊപ്പം എന്ന നിലപാടില്‍ ഉറച്ചു നിന്നു; അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ; താലിബാന് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കര്മറുനാടൻ മലയാളി ഡെസ്ക്16 May 2025 12:05 PM IST
In-depthവാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്-അഫ്ഗാന് അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന് മുറിക്കപ്പെടുമോ?എം റിജു9 May 2025 3:01 PM IST
Right 1പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ലഎം റിജു22 April 2025 12:41 PM IST
SPECIAL REPORTഎല്ലാവരും ദൈവത്തിന്റെ മക്കളെന്ന് പറഞ്ഞ് വന്ന വൈദികനെ അമ്പെയ്ത് കൊന്ന് മണലില്‍ കുഴിച്ചിട്ടവര്‍; പുറം ലോകത്തെത്തിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരിച്ചുപോവുന്ന ജനത; താലിബാനൊപ്പം തോക്കുമായി സെല്‍ഫിയെടുത്ത സാഹസിക യു ട്യൂബര്‍ എത്തിയത് ഇവരെ കാണാന്‍; ശേഷം സംഭവിച്ചത്!എം റിജു8 April 2025 10:56 PM IST
FOREIGN AFFAIRSഅഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം; അഭിപ്രായം പറഞ്ഞ താലിബാന് മന്ത്രി ജീവല്‍ഭയത്താല്‍ നാടുവിട്ടു; അറസ്റ്റു ചെയ്യാന്‍ ഉത്തരവെത്തിയതോടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്സായി പലായനം ചെയ്തത് യുഎഇയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 11:18 AM IST
FOREIGN AFFAIRSതാലിബാന്റെ കീഴിലുള്ള ജീവിതം മടുത്ത് ഇറാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഫ്ഗാനികളുടെ മേല്‍ വെടിയുതിര്‍ത്ത് ഇറാനിയന്‍ സൈന്യം; അനേകം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇടിച്ചു കയറാന്‍ ശ്രമിച്ചത് മുന്നൂറോളം വരുന്ന ജനക്കൂട്ടംമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 8:51 AM IST