SPECIAL REPORTആ വിവാദത്തിന്റെ ക്ഷീണം തീര്‍ത്ത് താലിബാന് മന്ത്രി! അമീര്‍ ഖാന് മുത്തഖി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു; മുന്‍നിരയില്‍ ഇരുന്ന് ചോദ്യങ്ങളുമായി വനിതാ ജേണലിസ്റ്റുകള്‍; സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ല; 'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല' എന്നും താലിബാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 9:31 PM IST
FOREIGN AFFAIRSഅഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന് ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന് വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന് ജനതമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 3:33 PM IST
FOREIGN AFFAIRSതാലിബാന് നിയന്ത്രിത അഫ്ഗാനിസ്ഥാന് സ്ത്രീകളുടെ നരകമാകുന്നു; ഇന്റര്‍നെറ്റ് നിരോധനം പഠിച്ചു മുന്നേറാനുള്ള പെണ്കുട്ടികളുട മോഹങ്ങള്‍ക്ക് മേലടിച്ച അവസാനത്തെ ആണി; ഓണ്‍ലൈന്‍ പഠനമോഹങ്ങളും നിലച്ചതോടെ പ്രതീക്ഷയറ്റ് പെണ്‍കുട്ടികളും; ദുരിതജീവിതം പുറംലോകം അറിയാനുള്ള വഴികളും അടഞ്ഞുമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 4:28 PM IST
FOREIGN AFFAIRS'അധാര്‍മികത തടയുക' എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 7:24 AM IST
SPECIAL REPORTഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികം; അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ച് താലിബാന്; പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ജനങ്ങള്‍: 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ടി'ല്‍ വലഞ്ഞ് രാജ്യംസ്വന്തം ലേഖകൻ30 Sept 2025 7:23 AM IST
FOREIGN AFFAIRSബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന് സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:51 PM IST
SPECIAL REPORTപെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മതപാഠശാലകളില്‍ പോകണം; അല്ലെങ്കില്‍ സഹായങ്ങളൊന്നും ലഭിക്കില്ല; ഉന്നത വിദ്യാഭ്യാസം നേടാനും അനുമതിയില്ല; താലിബാന് ഭരണകൂടത്തിന്റെ മതശാസനയില്‍ ജീവിതം നരകതുല്യമായി അഫ്ഗാന് പെണ്‍കുട്ടികളുടെ ജീവിതംമറുനാടൻ മലയാളി ഡെസ്ക്23 Sept 2025 2:58 PM IST
FOREIGN AFFAIRSഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല; ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല; അഫ്ഗാന്റെ ഒരിഞ്ച് മണ്ണില്‍ പോലും കരാര്‍ സാധ്യമല്ല; ബഗ്രാം വ്യോമതാവളം തിരികെ നല്‍കില്ല'; 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന് ഭരണകൂടംസ്വന്തം ലേഖകൻ21 Sept 2025 8:42 PM IST
FOREIGN AFFAIRSബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന് ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:57 AM IST
FOREIGN AFFAIRSതാലിബാന് തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളെ വിട്ടയച്ചു അഫ്ഗാന് ഭരണകൂടം; വിജയം കണ്ടത് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ മോചന ചര്‍ച്ചകള്‍; തടവില്‍ നിന്നും മോചിതരായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹീത്രു വിമാനത്താവളത്തില്‍ എത്തിയ ദമ്പതികള്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:50 AM IST
WORLDസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; താലിബാന്റെ ആത്മീയ നേതാവിനെയും ചീഫ് ജസ്റ്റിനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്സ്വന്തം ലേഖകൻ9 July 2025 5:55 AM IST
SPECIAL REPORTതാലിബാനെ ഭയന്ന് കള്ളവണ്ടി കയറി ഒരു വിധം ഫ്രാന്‍സിലെത്തി; ബ്രിട്ടനില്‍ സ്വര്‍ഗ്ഗമെന്ന് കരുതി ലോറിയില്‍ പമ്മിയിരുന്ന് യുകെയില്‍ എത്തിയപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല; ജര്‍മ്മനിക്ക് കടക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ തെരുവിലുറക്കംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 9:01 AM IST