CRICKETന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതി; പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു! തകര്‍ന്നടിഞ്ഞ എന്നെ കൈപിടിച്ചുയര്‍ത്തിയത് സച്ചിന്; ആ വലിയ സംഭാഷണങ്ങള്‍ എന്നെ മാറ്റിമറിച്ചു; അതിലപ്പുറം എന്ത് വേണം? കണ്ണ് നനയിച്ച് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍! ബെഞ്ചിലിരുന്നപ്പോഴും കണ്ട ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യം; ഇത് 'ചേട്ടന്റെ' സ്പെഷ്യല്‍ മറുപടി!മറുനാടൻ മലയാളി ഡെസ്ക്8 March 2026 11:50 PM IST
CRICKETപ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരം; ജീവന്മരണ പോരാട്ടത്തില്‍ പാഡണിഞ്ഞത് രണ്ടും കല്‍പ്പിച്ച്; തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് സമാനതകളില്ലാത്ത തിരിച്ചുവരവ്; ടൂര്‍ണ്ണമെന്റിന്റെ താരമായി വിശ്വ കിരീടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് സഞ്ജുഅശ്വിൻ പി ടി8 March 2026 11:21 PM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
GAMES'തീ അണഞ്ഞിട്ടില്ല'; ലക്ഷ്യം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്സ്വന്തം ലേഖകൻ12 Dec 2025 4:27 PM IST
SPECIAL REPORTഅവസാനത്തെ ടെസ്റ്റും പാസ്സായട; 'ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍; രോഗമുക്തി നേടിയ ശേഷം മമ്മൂട്ടി വിളിച്ചപ്പോഴുള്ള സംഭാഷണം: വി കെ ശ്രീരാമന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:11 PM IST
Right 1അന്ന് പ്രതിഫലം വെറും 1,800 രൂപ, ഇന്ന് ഒരു എപ്പിസോഡിന് 14 ലക്ഷം; അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് ഞെട്ടിച്ച ബിജെപിയുടെ തീപ്പൊരി നേതാവ്; അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം; പാര്‍ട്ട് ടൈം ആക്റ്ററും ഫുള്‍ടൈം പൊളിറ്റീഷ്യനുമായി സ്മൃതി ഇറാനിയുടെ രണ്ടാം വരവ്എം റിജു8 July 2025 10:02 PM IST
CRICKET'ഇനി ക്രിക്കറ്റ് കളിക്കാനാകുമോ എന്നാണ് ബോധം വന്നപ്പോള്‍ ഋഷഭ് പന്ത് ആദ്യമായി ചോദിച്ചത്; അവന് ഇനി എഴുന്നേറ്റ് നടക്കുമോ എന്നാണ് പന്തിന്റെ അമ്മ ചോദിച്ചത്; ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം'; പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് തിരിച്ചെത്തിയെന്ന് ചികിത്സിച്ച ഡോക്ടര്സ്വന്തം ലേഖകൻ29 Jun 2025 6:50 PM IST
Top Storiesപാര്‍ട്ടിയില്‍ തന്നേക്കാള്‍ ഏറെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറി ആക്കിയപ്പോള്‍ വല്ലാതെ മുഷിഞ്ഞു; ഒരു വേള ബിജെപിയിലേക്ക് എടുത്തുചാടുമെന്ന് വരെ അഭ്യൂഹങ്ങള്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ച ശേഷം സജീവമായത് സംസ്ഥാന സമ്മേളനത്തില്‍; ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്അനീഷ് കുമാര്‍9 March 2025 7:37 PM IST
Top Storiesഅസ്സാദിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച പാശ്ചാത്യ ശക്തികള്‍ നാട് വിട്ടു; സിറിയയില്‍ എങ്ങും അരാജകത്വം; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക; വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പഴയ ഐസിസുകാര്‍ക്ക് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്9 Feb 2025 12:25 PM IST
SPECIAL REPORT10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നുഎം റിജു23 Oct 2024 9:27 PM IST