STATE'തോമസ് ഐസക്കിനെ തോല്പ്പിക്കാന് പ്രവര്ത്തിച്ചു'; തിരുവല്ലയിലെ വിഭാഗീയതയിലും കടുത്ത നടപടി; സിപിഎം ലോക്കല് സെക്രട്ടറിയെ മാറ്റി; മുന് ഏരിയാ സെക്രട്ടറിക്ക് താക്കീത്; സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ1 Dec 2024 8:20 PM IST
STATEനടുറോഡിലെ കയ്യാങ്കളി വരെ എത്തിയ കരുനാഗപ്പള്ളി; തിരുവല്ലയിലും സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്; 'ആക്ഷന് തിരുവല്ല'യുമായി എം വി ഗോവിന്ദന് നേരിട്ടെത്തി; തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 5:02 PM IST
SPECIAL REPORTറോഡിനു കുറുകെ കെട്ടിയ കയറില് കുരുങ്ങി 34 കാരന്റെ മരണം : കരാറുകാരന് അറസ്റ്റില്; തകഴി സ്വദേശിയുടെ മരണം മുന്നറിയിപ്പ് ബോര്ഡ് വയ്ക്കാതിരുന്നതോടെശ്രീലാല് വാസുദേവന്25 Nov 2024 7:11 PM IST
KERALAMകഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ; അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്സ്വന്തം ലേഖകൻ25 Nov 2024 11:54 AM IST
KERALAMകഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും പാലിക്കാതെ; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്; ആറു പേർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ25 Nov 2024 9:22 AM IST
INVESTIGATIONതിരുവല്ലയില് എംഡിഎംഎയുമായി പിടിയിലായത് രണ്ടു യുവാക്കള്; വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തി; പൊലീസ് വാര്ത്താക്കുറിപ്പ് പുറത്തു വിട്ടപ്പോള് പ്രതിപ്പട്ടികയില് ഒരാള് മാത്രം; ഉരുണ്ടു കളിച്ച് നാര്ക്കോട്ടിക് സെല് ഡിവൈഎസ്പിശ്രീലാല് വാസുദേവന്12 Nov 2024 9:25 PM IST
INVESTIGATIONആദ്യം ഷോറൂമിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി; പോകുന്നതിനിടെ അപകടം; നീക്കം പൊളിഞ്ഞു; പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അടുത്ത പണി; നാട്ടുകാർ എടുത്ത നമ്പര്പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്കിന്റെ ചിത്രം പിടിവള്ളിയായി; ഒടുവിൽ പോലീസ് തിരഞ്ഞ പ്രതി വലക്കുള്ളിൽ; നാട്ടുകാർക്ക് നന്ദി പറഞ്ഞ് പോലീസ്സ്വന്തം ലേഖകൻ19 Oct 2024 1:23 PM IST
KERALAMപീഡനക്കേസില് ലോക്കല് കമ്മറ്റിക്ക് പുറത്തു പോയ സജിമോന് ലോക്കല് സമ്മേളന പ്രതിനിധി; സിപിഎം തിരുവല്ല ടൗണ് നോര്ത്ത് ലോക്കല് കമ്മറ്റി യോഗം അലങ്കോലപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 8:51 PM IST
Marketing Featureഅഹല്യ മണി എക്സ്ചേഞ്ചിൽ പിടിയിലായത് വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന വിരുതൻ; തിരുവല്ലയിൽ അറസ്റ്റിലായ ഇറാനി അടിമുടി ഉഡായിപ്പ്; പാസ്പോർട്ട് മുതൽ പേര് വരെ വ്യാജം; വിമാനം കയറി മോഷ്ടിക്കാനെത്തുന്ന ഇറാനിയൻ റോബിൻഹുഡിന്റെ യഥാർഥ പേര് ഹാദി അബ്ബാസി: മോഷണത്തിന് ഇന്ത്യൻ സഹായിയുംശ്രീലാല് വാസുദേവന്23 Aug 2020 8:30 AM IST
KERALAMതിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താൻ ശ്രമം; നഗരത്തെ ഞെട്ടിച്ച് ആക്രമണമുണ്ടായത് രണ്ടിടത്ത്: മാരുതി ഒമ്നി വാനിലെത്തിയ ഗുണ്ടാ സംഘത്തിൽ യുവതിയുംസ്വന്തം ലേഖകൻ18 Dec 2020 7:18 AM IST
SPECIAL REPORTതോറ്റ സ്ഥാനാർത്ഥിയുടെ കാറിന് കീഴിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ മാതാവിനെ വെട്ടി; വെട്ടേറ്റത് 62 കാരിക്ക്; ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ച കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു; തിരുവല്ലയിൽ സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്20 Dec 2020 7:46 PM IST
Marketing Featureരാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളനോട്ട് കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചു; ചിറ്റയം ഗോപകുമാറുമായി അടുപ്പമുള്ളയാളെ ചോദ്യം ചെയ്തില്ല; പ്രധാന പ്രതി അറസ്റ്റിലായ വിവരം മറച്ചു വച്ചു; തിരുവല്ല കുറ്റപ്പുഴ ഹോം സ്റ്റേയിലെ കള്ളനോട്ടടി കേസിൽ സമാന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണംശ്രീലാല് വാസുദേവന്14 Jan 2021 12:10 PM IST