You Searched For "തീപിടിത്തം"

ഇംഗ്ലണ്ടിലെ ഹള്ളില്‍ സ്‌ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു; ജനജീവിതം ദുസഹമാക്കി പ്രദേശമാകെ കനത്ത പുക; കടുത്ത ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
പുറംകടലില്‍ ചരക്കുകപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന്‍ എസ് സൂറത്ത് മംഗളുരുവില്‍; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്
ഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊരു കണ്ടെയ്‌നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
പൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില്‍ എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്‍; ക്യാപ്റ്റന്‍ അടക്കം എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു; കടലില്‍ വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നു
കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി നവ ഷേവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തീപിടിത്തം;  അപകട സമയത്ത് സഞ്ചരിച്ചത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍;  തീപിടിച്ചത് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 കപ്പലിന്;  22 ജീവനക്കാരില്‍ 18 പേര്‍ കടലില്‍ ചാടിയെന്ന് വിവരം
കണ്ടെയ്‌നറുകള്‍ അടക്കം അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതും ഇന്ധന ചോര്‍ച്ചയും പാരിസ്ഥിതിക ഭീഷണി; കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ തീപിടിത്തം; പ്രദേശത്താകെ പുക
എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തണം; കെട്ടിടങ്ങള്‍ കെട്ടിയടച്ചത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മേയര്‍; കോഴിക്കോട് തീപിടിത്തത്തില്‍ നഷ്ടം 75 കോടി കവിയും; ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയുടെ പരിശോധന ഇന്ന്
യാതൊരു സുരക്ഷാ സംവിധാനവുമില്ല; വെള്ളമെടുക്കാന്‍ മാര്‍ഗമില്ല; പരസ്യ ബോര്‍ഡുകള്‍ വെച്ചതിനാല്‍ വെളളം അകത്തേക്ക് എത്തുന്നില്ല; വയറിങ്ങും തോന്നിയപോലെ; ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ അടക്കമുള്ള യാതൊന്നുമില്ല; കോഴിക്കോട് പുതിയസ്റ്റാന്‍ഡ് നിന്ന് കത്തിയതിന് പിന്നില്‍ ഗുരുതര അനാസ്ഥ
ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും അണയാതെ കോഴിക്കോട് നഗരത്തില്‍ അഗ്നിബാധ; ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ പടരുന്നു; ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നും കച്ചവടക്കാര്‍;  ഒന്നാം നിലയിലും രണ്ടാം നിലയിലും തീ പടര്‍ന്നു;  പുറത്തെ തീ അണയ്ക്കുമ്പോഴും ഉളളില്‍ തീ പടര്‍ന്നുപിടിക്കുന്നു; കോഴിക്കോട് നഗരം പുകച്ചുരുളില്‍; നഗരത്തിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് പൊലീസ്