SPECIAL REPORTതുര്‍ക്കിയിലേക്ക് ഇനി ഇന്ത്യന്‍ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിര്‍ത്തി; ഡ്രൈഫ്രൂട്ട്സും ആപ്പിളും ഇറക്കുമതി ചെയ്യേണ്ടെന്ന് വ്യാപാരികളും; ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ തുര്‍ക്കിയ്ക്ക് ആയിരക്കണക്കിന് കോടികള്‍ നഷ്ടമാകും; ഇന്ത്യന്‍ ഉപരോധത്തില്‍ വെട്ടിലായത് തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി സഹകരിക്കുന്ന ഇന്ഡിഗോയുംമറുനാടൻ മലയാളി ഡെസ്ക്16 May 2025 12:37 PM IST
FOREIGN AFFAIRSഇന്ത്യയും അര്‍മീനിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന പ്രതിരോധ സഹകരണം തുര്‍ക്കിയേയും അസര്‍ബൈജാനേയും വിറപ്പിക്കും; പഹല്‍ഗാമിലെ കൂട്ടക്കുരുതി കണ്ടിട്ടും കേട്ടിട്ടും മനസ്സ് മാറാത്തവര്‍ക്കെതിരെ ഇനി അതിശക്തമായ നിസ്സഹകരണം; കൊച്ചി വിമാനത്താവളത്തില്‍ നിന്നടക്കം 'തുര്‍ക്കി' പുറത്ത്; ഇതും ഇന്ത്യയുടെ യുദ്ധ തന്ത്രമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 May 2025 7:14 AM IST
Lead Storyശത്രുവിന്റെ മിത്രം ശത്രു! ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി പാക് സേന തൊടുത്തുവിട്ടതില്‍ ഏറെയും മാരകമായ തൂര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍; ഓപ്പറേഷന് സിന്ദൂറിന് തൊട്ടുമുമ്പ് യുദ്ധക്കപ്പലും പോര്‍വിമാനവും അയച്ച് പിന്തുണ; തുര്‍ക്കി കമ്പനിയുടെ സുരക്ഷാനുമതി റദ്ദാക്കി മോദി സര്‍ക്കാര്‍; നല്ല കാലത്തും മോശം കാലത്തും പാക്കിസ്ഥാന് ഒപ്പമെന്ന് കുലുക്കമില്ലാതെ ഉര്ദുഗാന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 11:11 PM IST
Lead Storyബ്രേക്കിംഗ്.. ഇന്ത്യ ഈസ് റെഡി ടു ഷിപ്പ് സെക്കന്‍ഡ് ബാച്ച് ഓഫ് ആകാശ് 1 എസ് മിസൈല്‍ സിസ്റ്റം ടു അര്‍മീനിയ... തുര്‍ക്കിയ്ക്ക് മുന്നറിയിപ്പെന്നോണം ട്രംപ് അനുകൂലികളുടെ എക്സ് പോസ്റ്റ്; പാക്കിസ്ഥാനെ ഡ്രോണ്‍ കൊടുത്ത സഹായിച്ചവര്‍ക്ക് മറുപടി നല്കാന് മോദിയുടെ തന്ത്രപരമായ നീക്കം; ഇനി തുര്‍ക്കിയുടെ വിരട്ടല്‍ അര്‍മീനിയയില്‍ ചെലവാകില്ല; ഡ്രോണും മിസൈലും ഒന്നും അതിര്‍ത്തി കടക്കില്ല; പഹല്‍ഗാം ഇഫക്ടില്‍ കോളടിച്ച് അര്‍മീനിയ!മറുനാടൻ മലയാളി ബ്യൂറോ15 May 2025 3:51 PM IST
SPECIAL REPORTതുര്‍ക്കിയിലെ ആരാരത് മലനിരകളില്‍ കണ്ടെത്തിയത് 4300 വര്‍ഷം മുന്‍പ് ലോകം അവസാനിച്ചപ്പോള്‍ അവശേഷിച്ചവരെ സംരക്ഷിച്ച നോഹയുടെ പെട്ടകമോ? വിശദ പഠനത്തിനായി അമേരിക്കന്‍ ഗവേഷകര്‍ തുര്ക്കിയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്14 May 2025 2:33 PM IST
Top Storiesഎവിടെ നിന്നാണ് പാക്കിസ്ഥാന് ഇത്രയും ഡ്രോണുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കാതിരിക്കുകയും, പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കണ്ണീരൊഴുക്കുകയും ചെയ്ത തുര്‍ക്കിയുടെ ഉര്‍ദുഗാന്റെ സമ്മാനം; 'സഹോദര രാഷ്ട്രത്തിന്റെ' ഭീകരവാദത്തെ പച്ചയായി ന്യായീകരിക്കുന്ന തുര്‍ക്കിയെ നോട്ടമിട്ട് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ9 May 2025 9:56 PM IST
FOREIGN AFFAIRSഇന്ത്യയുമായി സംഘര്‍ഷം മുറുകവേ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്; പാക്കിസ്ഥാന് സൈന്യത്തിന് ആയുധം നല്കുന്നവരില് തുര്‍ക്കി മുന്നില്‍; ഇന്ത്യയുമായുള്ള വ്യാപാരം വിലക്കി പാക്കിസ്ഥാന് ഉത്തരവ് പുറത്തിറക്കി; ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന പാക് ഭീഷണി വിഷയത്തിലെ അന്തര്‍ദേശീയ ശ്രദ്ധ നേടാന്മറുനാടൻ മലയാളി ഡെസ്ക്5 May 2025 6:40 AM IST
FOREIGN AFFAIRSഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല; കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാതെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ്; പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും നിഷേധിച്ചു എര്ദോഗന്മറുനാടൻ മലയാളി ഡെസ്ക്29 April 2025 10:27 AM IST
FOREIGN AFFAIRSതുര്‍ക്കിയില്‍ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ ഇറങ്ങി; പിന്നീട് അത് യാത്ര തുടര്‍ന്നു; ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകള്‍ അല്ലാതെ ഊഹാപോഹ വാര്‍ത്തകളെ ആശ്രയിക്കരുതെന്ന് തുര്‍ക്കി; പാക്കിസ്ഥാന് ഒന്നും നല്‍കിയിട്ടില്ലെന്ന് വിശദീകരണം; സൗദിയേയും ഇറാനേയും പോലെ തുര്‍ക്കിയും പാക്കിസ്ഥാനില്‍ നിന്നും അകലം പാലിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 April 2025 9:12 AM IST
In-depthഇസ്ലാമിക രാജ്യങ്ങളിലെ ഏക ആണവ ശക്തിയായ പാക്കിസ്ഥാന്; നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുര്‍ക്കി; രണ്ടും തമ്മില്‍ ചേരുന്നത് അപകടകരമായ കോമ്പോ; ആയുധങ്ങള്‍ നല്കി നിര്‍ലോഭ സഹായം; സൗദിയും ഇറാനും കൈയൊഴിഞ്ഞിട്ടും തുര്‍ക്കി പാക്കിസ്ഥാനെ സഹായിക്കുന്നതെന്തിന്?എം റിജു28 April 2025 3:13 PM IST
FOREIGN AFFAIRSഇന്ത്യ-പാക് സംഘര്‍ഷം മുറുകവേ പാക്കിസ്ഥാന് നൂതന മിസൈലുകള്‍ നല്കി ചൈന; തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ കറാച്ചിയിലും ഇസ്ലാമാബാദിലും; ആറ് വിമാനങ്ങള്‍ കറാച്ചിയില്‍ എത്തിയത് പടക്കോപ്പുകളുമായെന്ന് റിപ്പോര്‍ട്ട്; ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും; ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടുംമറുനാടൻ മലയാളി ഡെസ്ക്28 April 2025 11:06 AM IST
Right 1ജനസംഖ്യയിലെ പകുതിയിലേറെ പേരും കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്തവര്‍; ബന്ധുക്കള്‍ തമ്മിലെ കല്യാണമാണ് കാരണമെന്ന് ഒരു കൂട്ടര്; അതല്ലെന്ന് മറുകൂട്ടര്‍; തുര്‍ക്കിയിലെ വിദൂരഗ്രാമത്തിന്റെ ദുരൂഹത അഴിക്കാനാവാതെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരുംമറുനാടൻ മലയാളി ബ്യൂറോ10 April 2025 10:30 PM IST