You Searched For "ദര്‍ശനം"

അയ്യനെ കണ്ടുവണങ്ങാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഈ മാസം 22 ന് ശബരിമലയില്‍ ദര്‍ശനം നടത്തും; രാഷ്ട്രപതിയുടെ സന്ദര്‍ശനം തുലാമാസ പൂജയുടെ അവസാന ദിവസം; 24 വരെ കേരളത്തില്‍ തുടരും; സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം വിപുലമായ ഒരുക്കങ്ങള്‍
ഒരു ദിവസം 50000 പേരിലേക്ക് ദര്‍ശനം ചുരുക്കണം; സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കണം; പമ്പയില്‍ സ്‌പോട്ട് ബുക്കിംഗും പാടില്ല; ശബരിമലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടില്‍ പോലീസ്; നിലയ്ക്കലില്‍ വികസനം അനിവാര്യമെന്നും നിര്‍ദ്ദേശം
നിയമസഭാ ദര്‍ശനം വിജയകരമായി; ഇനി മണ്ഡലത്തില്‍ സജീവമാകാന്‍ അയ്യന്‍ തുണ! വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമല ദര്‍ശനത്തിനെത്തി; പാലക്കാട് ഡിസിസി നേതൃത്വത്തിന് താല്‍പ്പര്യക്കുറവെങ്കിലും കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ഷാഫി പറമ്പിലും അനുയായികളും; ഉറച്ച ചുവടുകളോടെ മുന്നോട്ടു പോകാന്‍ രാഹുല്‍
എല്ലാ സാമുദായിക സംഘടന നേതാക്കളുമായി നല്ല ബന്ധം; എന്‍എസ്എസ് ക്ഷണിച്ചതില്‍ സന്തോഷം; കാര്‍ബൊറാണ്ടം കരാര്‍ ലംഘനം നടത്തി; ശബരിമല ദര്‍ശനത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട്