SPECIAL REPORTമയക്കു മരുന്ന് കേസിലെ പ്രതിയെ പുറത്താക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത് വൈകാരികത നിറച്ച്; എക്സിക്യൂട്ടീവിലെ ബഹുഭൂരിപക്ഷവും യോജിച്ചതോടെ പൊട്ടിത്തെറിച്ച് മുകേഷ്; വിശദീകരണം മതിയെന്ന നിർദ്ദേശത്തെ ഗണേശും പിന്തുണച്ചപ്പോൾ കൈയടിച്ചത് മോഹൻലാൽ; ഇറങ്ങിപോകലിൽ പ്രതിഷേധം നിറച്ച് സിദ്ദിഖ്; ബിനീഷ് കോടിയേരിയെ മുകേഷും ഗണേശും രക്ഷിച്ചെടുത്തത് ന്യൂനപക്ഷ പിന്തുണയിൽമറുനാടന് മലയാളി21 Nov 2020 7:02 AM IST
SPECIAL REPORTപ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ സംഘം; പ്രദീപ് കാസർകോട് വന്നത് ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിൽ; സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയെന്ന് വിപിൻലാൽ; പ്രോസിക്യൂഷന്റെ പിന്മാറ്റവും ഫലത്തിൽ തിരിച്ചടിയാകുക കേസിന് തന്നെ; ഇടതു സർക്കാറിന്റേത് ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയുന്ന ശൈലിയെന്ന് വിമർശനംമറുനാടന് മലയാളി24 Nov 2020 11:15 AM IST
SPECIAL REPORTവിചാരണ മാറിയാൽ പ്രോസിക്യൂട്ടറായി തുടരാൻ സുരേശൻ സമ്മതിച്ചേക്കുമെന്ന് വിലയിരുത്തൽ; ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവ് എതിരായതിനാൽ നേരിട്ട് ഹൈക്കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പ്രമുഖ അഭിഭാഷകനെ എത്തിക്കും; കേസിൽ അന്തിമ വിധി നീണ്ടേക്കുംമറുനാടന് മലയാളി27 Nov 2020 10:00 AM IST
SPECIAL REPORTഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്ററുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചു; പ്രതിയായ നടന് മാത്രം ജാമ്യം അനുവദിച്ചതും വിദേശത്ത് പോകാൻ അനുവാദിച്ചതും കേട്ടുകേൾവിയില്ലാത്ത കാര്യം; ദുബായിൽ വെച്ചും അട്ടിമറി ഗൂഢാലോചന നടന്നു; ഒരു എംഎൽഎ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോൺവിളികൾ പരിശോധിക്കണം; വെളിപ്പെടുത്തലുമായി അഭിഭാഷക സംഘടനമറുനാടന് മലയാളി30 Nov 2020 4:08 PM IST
JUDICIALഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കും; ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണം; വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരമ്മോന്നത കോടതി തള്ളി; പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ വൈകും; സർക്കാർ നേരിട്ടത് വമ്പൻ തിരിച്ചടിമറുനാടന് മലയാളി15 Dec 2020 12:08 PM IST
KERALAMനടിയെ ആക്രമിച്ച കേസ് പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ച് സർക്കാർ; അഡ്വ വി എൻ അനിൽകുമാർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ; നടൻ ദിലീപ് പ്രതിയായ കേസിൽ വീണ്ടും വിചാരണ തുടങ്ങുംസ്വന്തം ലേഖകൻ4 Jan 2021 3:13 PM IST
SPECIAL REPORTജനുവരി 13 ന് വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്യില്ലെന്ന് ദിലീപ് ചെയർമാനായ തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്; തമിഴ് സിനിമക്ക് വേണ്ടി തിയേറ്റർ തുറക്കേണ്ടെന്ന് ദിലീപും ആന്റണി പെരുമ്പാവൂരും; മാസ്റ്റർ റിലീസ് ചെയ്തില്ലെങ്കിൽ മരയ്ക്കാർ ആരും കാണാൻ പോകില്ലെന്ന് വിജയ് ഫാൻസിന്റെ വെല്ലുവിളിമറുനാടന് മലയാളി9 Jan 2021 6:20 PM IST
SPECIAL REPORTഅറസ്റ്റിലായ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നത് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കാത്ത വാദം; ഗൂഢാലോചനാ പ്രതിയുടെ വാദം അംഗീകരിക്കരുതെന്ന നിലപാടിന് ഭാഗീക അംഗീകാരം; കൂട്ടിച്ചേർത്ത കുറ്റപത്രത്തിലെ ഭാഗങ്ങളിൽ ഭേദഗതി; ജാമ്യം റദ്ദാക്കലിലെ ഉത്തരവും ഉടൻ; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകംപ്രകാശ് ചന്ദ്രശേഖര്16 Jan 2021 10:03 AM IST
SPECIAL REPORTദിലീപിന് കൊടുക്കാനുള്ള ഭീഷണി കത്ത് എഴുതിയത് വിപൻലാൽ; മരട് കോടതി പരിസരത്ത് വച്ച് കത്ത് കൈമാറിയത് മുമ്പ് സഹ തടവുകാരനായ വിഷ്ണുവിന്; ഇപ്പോൾ മാപ്പുസാക്ഷിയാകുന്നത് പൾസർ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് ദിലീപിനെ ബന്ധപ്പെട്ട പ്രതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകംമറുനാടന് മലയാളി17 Feb 2021 11:09 AM IST
JUDICIALമാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് നടന്റെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടയ്ക്കണമെന്ന്; വാദങ്ങൾ അംഗീകരിക്കാതെ വിചാരണ കോടതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയും പുറത്തു തുടരാം; ജയിക്കുന്നത് രാമൻപിള്ളയുടെ തന്ത്രങ്ങൾ; അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻമറുനാടന് മലയാളി25 Feb 2021 11:19 AM IST
KERALAMഇഷ്ടദൈവത്തെ കണ്ട് തൊഴാൻ കാവ്യമാധവൻ ജന്മനാട്ടിൽ; കൂടെ ദിലീപും; താരദമ്പതികളുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ28 Feb 2021 5:52 AM IST
Uncategorizedവെള്ളക്കാറിൽ വന്നിറങ്ങി നേരെ ലാലേട്ടന് അടുത്തേക്ക്; തൊട്ടടുത്ത് നിന്ന പൃഥ്വിയെ കൈപിടിച്ച് ആശംസ അറിയിച്ച് കുശലാന്വേഷണം; ആന്റണിയോട് സംസാരിക്കുമ്പോൾ വിജയചിഹ്നം; വേദിയിൽ നടനെ ചേർത്ത് നിർത്തി ലാലും; അങ്ങനെ പൃഥ്വിയും ദിലീപും വീണ്ടും കണ്ടുമുട്ടി; മോഹൻലാലിന്റെ ബറോസിന്റെ 'പൂജ'യിൽ താരമായി ദിലീപ്; അസാന്നിധ്യത്തിൽ ചർച്ചയാകുന്നത് കാവ്യയും മഞ്ജുവുംമറുനാടന് മലയാളി24 March 2021 10:55 AM IST