You Searched For "ദിലീപ്"

ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല; ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്; അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ദിലീപ് പറഞ്ഞത്; മാഡത്തേയും അറിഞ്ഞ ബാലചന്ദ്രകുമാര്‍; വിടവാങ്ങുന്നത് ദിലീപിനെ ഊരാക്കുടുക്കിലാക്കിയ സംവിധായകന്‍ തന്നെ; ബാലചന്ദ്രകുമാറിന്റെ പഴയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
നടിയെ ആക്രമിച്ച കേസിന് ട്വിസ്റ്റുണ്ടാക്കിയ സംവിധായകന്‍; ദിലീപിനെ വലിയ കുടുക്കിലേക്ക് എത്തിച്ച ആരോപണങ്ങള്‍ക്ക് പിന്നിലെ പഴയ സുഹൃത്ത്; ആസിഫലി ചിത്രമായ കൗബോയ് വിജയിച്ചില്ല; പിക് പോക്കറ്റ് എന്ന കഥയുമായി ദിലീപുമായി അടുത്തു; പിന്നെ കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍; സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു
എനിക്ക് ആരേയും പേടിയില്ല, പറയുന്നവര്‍ പറയട്ടെ, ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് നല്ല ബോദ്ധ്യമുണ്ട് : നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിലപാട് ആവര്‍ത്തിച്ച് ആര്‍ ശ്രീലേഖ
ദിലീപിനെ അവശനിലയില്‍ കാണുന്നത് വരെ ഞാന്‍ അവള്‍ക്കൊപ്പമാണ് നിന്നത്; കേസിനെ കുറിച്ച് പഠിച്ചും അന്വേഷിച്ചും പലതും ബോധ്യമായതോടെ മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം! ശ്രീലേഖയുടെ ഈ വെളിപ്പെടുത്തല്‍ കോടതി കയറുന്നു; മുന്‍ ഡിജിപിക്കെതിരെ അതിജീവിതയുടെ നിയമ പോരാട്ടം
മറക്കാൻ പറ്റുമോ..ആ ബിജിഎമ്മും സീനും..; മാധവൻ രുഗ്മിണിയുടെ അരഞ്ഞാണം കക്കുന്നത് കോപ്പിയോ?; എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര രസായിട്ട് തോന്നി..; ഒടുവിൽ 22 വർഷങ്ങൾക്കുശേഷം സത്യം പറഞ്ഞ് ലാൽജോസ്; കട്ടതൊന്നും ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ലെന്ന് ആരാധകർ!
ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം: സിസി ടിവി പരിശോധിച്ച് കോടതി; ദിലീപ് എത്ര സമയം സോപാനത്തില്‍ തുടര്‍ന്നെന്ന് ചോദ്യം; ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാനാകില്ല; ഇനി ആവര്‍ത്തിതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി
ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ നടയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടി?  ശബരിമല വിഐപി പരിഗണന അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പി;  നിര്‍ണായകമായത് ഹൈക്കോടതി ഇടപെടല്‍
ശബരിമലയില്‍ ദിലീപിനു വിഐപി പരിഗണന കിട്ടിയതെങ്ങനെ? വിഷയം ചെറുതായി കാണാനാകില്ല; ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്;  ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം നിര്‍ണായകം;  ശബരിമല ക്ലീനാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഹൈക്കോടതി
ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ