KERALAMശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നുമറുനാടന് മലയാളി5 Jan 2019 1:24 PM IST
Politicsചിഹ്നം കൈവിട്ട ജോസഫിന് ഇനി പാർട്ടിയുടെ പേരും പോകുമോ? ആശ്വാസമായി ഹൈക്കോടതി വിധി എത്തിയെങ്കിലും പേരിലെ അവകാശം ഉറപ്പിക്കാൻ ജോസ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട്; ജോസിന്റെ ലക്ഷ്യം ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാൻമറുനാടന് മലയാളി9 Dec 2020 12:11 PM IST
Uncategorized2019ലെ മൺസൂൺ ബംപർ ലോട്ടറിയടിച്ച പറശ്ശിനിക്കടവ് സ്വദേശി പണത്തിനായി കാത്തിരിക്കേണ്ടി വന്നത് മാസങ്ങൾ; വിജയി എന്നവകാശപ്പെട്ട് മുനിയൻ എന്നൊരാൾ എത്തിയതോടെ നിയമപോരാട്ടം; ഒടുവിൽ സമ്മാനം കൈപ്പറ്റിയത് മാർച്ചിൽമറുനാടന് മലയാളി9 Dec 2020 6:09 PM IST
KERALAMഉരുൾപൊട്ടലിനേക്കുറിച്ച് വ്യാജ വർഗീയ പോസ്റ്റ്; നിയമ നടപടിക്ക് കെ ടി ജലീൽ; തടിതപ്പാനുള്ള ശ്രമമെന്ന വിമർശനംന്യൂസ് ഡെസ്ക്17 Oct 2021 11:34 PM IST
Uncategorizedപീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നും പരാതി; നടി ഷെർലിൻ ചോപ്രക്കെതിരേ നിയമ നടപടിക്ക് രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും; 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തുന്യൂസ് ഡെസ്ക്19 Oct 2021 5:48 PM IST
Greetingsഅപകീർത്തിപ്പെടുത്തുന്ന വാർത്തകളും വീഡിയോകളും പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ നിയമ നടപടിയുമായി സാമന്ത; അഭിഭാഷകനെതിരെയും കേസ്ന്യൂസ് ഡെസ്ക്21 Oct 2021 3:58 PM IST
Emiratesഎയർ ഇന്ത്യയോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കക്കാനിറങ്ങുന്നതാ! കോവിഡ് ടെസ്റ്റ് നടത്തി യുകെയിലേക്ക് മടങ്ങാൻ നെടുമ്പാശ്ശേരിയിൽ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിഷേധിച്ചു; നഷ്ടപരിഹാരം തേടി ബ്രിട്ടീഷ് മലയാളി ജിൻസ് നിയമനടപടിക്ക്കെ ആര് ഷൈജുമോന്, ലണ്ടന്9 Jan 2022 6:04 PM IST
Politics480 ഓളം എം പിമാരെ സ്വാധീനിച്ച് ചൈനീസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു; പറഞ്ഞാൽ കേൾക്കുന്നവരെ സ്ഥാനാർത്ഥികളാക്കാൻ വിവിധ പാർട്ടികളുമായി ലോബിയിങ്; ചൈനീസ് ചാര വനിത ബ്രിട്ടീഷ് നേതാക്കളെ കൂട്ടത്തോടെ ഹൈജാക്ക് ചെയ്ത് ചൈനീസ് താത്പര്യം സംരക്ഷിച്ചതിങ്ങനെമറുനാടന് ഡെസ്ക്15 Jan 2022 7:34 AM IST
Marketing Featureദിലീപിനെ ചേട്ടനായി കാണുന്ന കാവ്യയുടെ ആത്മമിത്രം; ബാലചന്ദ്രകുമാറിന്റെ മൊഴികളിലുള്ള 'മാഡം' പല്ലിശേരിയുടെ വെളിപ്പെടുത്തലിലെ വില്ലത്തിയോ? സൂചനകൾ നീങ്ങുന്നത് ആ വഴിക്ക്; വാർത്ത എഴുതിയതിന് നിയമ നടപടി എന്ന പ്രഖ്യാപനം കോടതിയിൽ എത്തിയോ എന്നും പരിശോധിക്കുംമറുനാടന് മലയാളി19 Jan 2022 2:51 PM IST