STATEനിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐക്കാര്‍; പോലീസുകാര്‍ നോക്കി നില്‍ക്കേ കുട്ടിസഖാക്കളുടെ ഭീഷണിയും വെല്ലുവിളിയും; റോഡില്‍ കുത്തിയിരുന്ന് വാഹനം തടയല്‍; ജനാധിപത്യ പ്രതിഷേധത്തെ തടയില്ലെന്ന് രാഹുല്‍; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി പോലീസ്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 12:35 PM IST
STATE'എംഎല്‍എ അല്ലേ സഭയില്‍ വരും; പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്; രാഹുല്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്ന മറുചോദ്യവുമായി രാജ്മോഹന്‍ ഉണ്ണിത്താനുംമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 12:21 PM IST
STATE'പീഡന പരാതികള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ ഇവര്‍ പോസ്റ്റിടും; പരാതിക്കാര്‍ക്ക് സിപിഎം ബന്ധം; സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ലേഖനംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 7:45 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്ഡുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 3:54 PM IST
KERALAMനിയമസഭാ സമ്മേളനം സെപ്തംബര്‍ 15 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം; മറ്റുതീരുമാനങ്ങള്‍ ഇങ്ങനെസ്വന്തം ലേഖകൻ27 Aug 2025 5:46 PM IST
STATEവിവാദ വിഷയങ്ങളില്‍ മറുപടി നല്കാന് ക്യാപ്സ്യൂളുകള് പോരാ..! നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നോ? സഭാ സമ്മേളനം ഇനി സെപ്തംബര്‍ മാസത്തില്‍ മാത്രം; രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇടവേള ഇടുന്നത് പ്രതിപക്ഷം മുതലെടുക്കുന്നത് തടയാന്മറുനാടൻ മലയാളി ഡെസ്ക്17 July 2025 3:43 PM IST
Politicsസഭാസമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം; പ്രതികരിക്കാതെ മുഖ്യമന്ത്രി; കേട്ടുകേൾവിയില്ലാത്ത സംഭവമെന്ന് മന്ത്രി ജി.സുധാകരൻ; അസാധാരണ സാഹചര്യമെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ; മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് ചെന്നിത്തലമറുനാടന് മലയാളി22 Dec 2020 7:10 PM IST
ASSEMBLYഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും; അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ; പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചനസ്വന്തം ലേഖകൻ26 Dec 2020 6:10 PM IST
KERALAMനിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ; ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനം; പരിഗണിക്കേണ്ടത് 47 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾമറുനാടന് മലയാളി16 Sept 2021 9:23 AM IST
Politicsവൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം; ഡിസംബർ അഞ്ച് മുതൽ സഭ ചേരുന്ന കാര്യം ഗവർണറെ അറിയിച്ചെന്ന് സ്പീക്കർമറുനാടന് മലയാളി17 Nov 2022 4:11 PM IST