You Searched For "നിര്‍മല സീതാരാമന്‍"

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന; ക്രിസ്ത്യന്‍ സംഘടന കേന്ദ്രത്തിനൊപ്പം; കേരള എംപിമാര്‍ സര്‍വത്ര ആശയക്കുഴപ്പത്തില്‍; മുസ്ലിം വോട്ടുബാങ്കുള്ള നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനങ്ങളും ബില്ലില്‍ നിര്‍ണായകമാകും
12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി; അധികതുക കടമെടുക്കാന്‍ അനുമതി നല്‍കിയത് വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയില്‍;  കേരളാ ഹാസില്‍ കെ വി തോമസ് മുന്‍കൈയെടുത്ത് ധനമന്ത്രിയുമായി നടത്തിയ ആ ചായ് പേയ് ചര്‍ച്ച വെറുതേയായില്ല..!
നോക്കുകൂലിയെ കുറിച്ച് വാചാലയായ ധനമന്ത്രി കേരളത്തിന് ഒന്നും തന്നിട്ടില്ല; വയനാട്ടിലെ ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ല; രാജ്യസഭയില്‍ ശൂന്യവേളയില്‍ വയനാട് വിഷയം ഉന്നയിച്ച് നിര്‍മല സീതാരാമന് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
പാര്‍ലമെന്റ് കാന്റീനില്‍ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഎം എംപി വന്നു സെല്‍ഫി എടുത്തു;  എന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോ?  അവര്‍ ഇട്ടാല്‍ ബര്‍മുഡ, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കര്‍;  മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിവേദനം നല്‍കി; 72 കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നതും ചൂണ്ടാക്കാട്ടി
കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്; വയനാട് പാക്കേജ് ഉള്‍പ്പടെയൊന്നും പരിഗണിച്ചില്ല; സംസ്ഥാനങ്ങള്‍ക്കുള്ള വീതം വയ്പ്പില്‍ വലിയ അന്തരമെന്ന് കെ എന്‍ ബാലഗോപാല്‍
കര്‍ഷകര്‍ക്ക് കരുതലുമായി ബജറ്റിലെ പ്രഖ്യാപനങ്ങള്‍; പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന പ്രഖ്യാപിച്ചു; സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കും; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി; എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്: കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍
കേന്ദ്ര സര്‍ക്കര്‍ കേരളത്തോട് കനിയുമോ? കെ എന്‍ ബാലഗോപാലിന്റെ പ്ലാന്‍ കേന്ദ്രബജറ്റിനെയും ആശ്രയിച്ച്; കേരളത്തിന് കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; വയനാട്ടിലെങ്കിലും സഹായ പ്രഖ്യാപനമെന്ന് പ്രതീക്ഷ; നിര്‍മ്മലയുടെ ബജറ്റിനെ കേരളം കാത്തിരിക്കുമ്പോള്‍