You Searched For "പത്മകുമാര്‍"

അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ കൈപ്പട തന്നെ വില്ലനായി; പിച്ചള പാളി വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്‌സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്‌ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്‍
2019ലെ ദേവസ്വംമന്ത്രിയെന്ന നിലയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് കടകംപള്ളി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയും മുന്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തിച്ചു; സ്വര്‍ണം കട്ടവര്‍ സഖാക്കളെന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പ്രതിപക്ഷം
എല്ലാം അയ്യപ്പന്‍ നോക്കിക്കോളും; കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് ചോദിച്ചപ്പോള്‍, ഏതായാലും ശവംതീനികള്‍ അല്ല എന്ന മറുപടിയുമായി എ പത്മകുമാര്‍; റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ തുടരും
സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു; സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്; ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതു കൊണ്ടാണ് കീഴടങ്ങിയത്; വിജയകുമാറിന്റെ മൊഴി ഇങ്ങനെ
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചനയില്‍ പങ്കാളിയായി; രേഖകളില്‍ കൃത്രിമം കാട്ടി പ്രതികള്‍ക്ക് സഹായം നല്‍കി ബോര്‍ഡിന് നഷ്ടമുണ്ടാക്കി; കുടുക്കിയത് പത്മകുമാറിന്റെ മൊഴി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്‍ഡില്‍
എങ്ങനെ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്ര ഉത്തരം; ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറിയിട്ടും സിപിഎം മാത്രം അത് തിരിച്ചറിഞ്ഞില്ല; പത്മകുമാറിനെ താങ്ങിയത് തിരിച്ചടിയായെന്ന് സംസ്ഥാന സമിതി വിലയിരുത്തല്‍; രാഷ്ട്രീയ പ്രചാരണ ജാഥ ഒറ്റമൂലി!
ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ ഗൂഡാലോചന ചര്‍ച്ച നടന്ന ആ വീടുള്ള വാര്‍ഡ്! സിപിഎമ്മിന്റെ തലമുതിര്‍ന്ന ആ നേതാവ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ നിര്‍ത്തിയത് പാര്‍ട്ടി ചിഹ്നം പണി തരുമെന്ന തിരിച്ചറിവില്‍; എന്നിട്ടും രക്ഷയില്ല; ആറന്മുള വാര്‍ഡില്‍ വിജയം നേടിയത് ബിജെപി; ഉഷാ ആര്‍ നായരുടേത് വിശ്വാസ വിജയം; പത്മകുമാറിന്റെ നാട് വിധി എഴുതിയത് ഇങ്ങനെ
തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട് പ്രിന്റ് ചെയ്ത മിനിറ്റ്‌സില്‍ ഉണ്ടായിരുന്നത്; ഇതില്‍ പച്ച മഷികൊണ്ട് സ്വര്‍ണം കൊണ്ടുപോയി പൂശുന്നതിന് എന്ന് എഴുതിച്ചേര്‍ത്ത് പത്മകുമാര്‍; സ്വര്‍ണ്ണ കൊള്ളയില്‍ ഒരു തെളിവ് കൂടി; വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും സുരക്ഷിതര്‍
കട്ടിള പൊതിഞ്ഞ സ്വര്‍ണപ്പാളി എന്നല്ല പിച്ചളപ്പാളി എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്; ഇതിലെ പിച്ചളയെ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേര്‍ത്തു; അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വാദം; വെട്ടിയെഴുത്തിന് സ്ഥിരീകരണം; ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തതില്‍ വേദന; പത്മകുമാറിന് ജാമ്യം കിട്ടുമോ? ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത് ദുരൂഹമോ?
വെള്ളറടയിലെ വീടു നിര്‍മ്മാണത്തിന് പോറ്റിയെ സ്‌പോണ്‍സറാക്കിയത് അന്നത്തെ മന്ത്രി പറഞ്ഞിട്ട്; ശുപാര്‍ശ കത്ത് അടക്കം കൈമാറിയതു കൊണ്ടാണ് സന്നിധാനത്തെ പ്രധാന സ്‌പോണ്‍സറാക്കിയത്; തിരുവനന്തുപരത്ത് ക്ഷേത്രത്തില്‍ മുഖമണ്ഡപവും നടപന്തലും പോറ്റി പണിതു; എല്ലാം തന്ത്രിക്കും മന്ത്രിക്കും മേല്‍ ചാരി പത്മകുമാര്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലനില്‍ ഇനിയും വ്യക്തതയില്ല; പോറ്റിയും മുരാരിയും ജയിലില്‍ തുടരും
അന്താരാഷ്ട്ര വിഗ്രഹ മാഫിയാ സംഘങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടിയ കേസ്; ശബരിമലയില്‍ കൊള്ള നടത്തിയത് സംഘടിത കുറ്റകൃത്യമെന്ന തിരിച്ചറിയാന്‍ വേണ്ടത് സാമാന്യ ബുദ്ധമിതി; എന്നിട്ടും പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് നിര്‍ദ്ദേശം; ആറന്മുളക്കാരനെ പ്രകോപിപ്പിച്ചാല്‍ വെട്ടിലാകുമെന്ന് ഭയന്ന് പിണറായി; വിലങ്ങ് അണിഞ്ഞാല്‍ നാറുമെന്ന പേടിയില്‍ സര്‍ക്കാര്‍; പത്മകുമാറിന്റെ കൈയ്യില്‍ രഹസ്യങ്ങള്‍ പലതോ?
വാസു ഉദ്യോഗസ്ഥനായിരുന്നു; പത്മകുമാര്‍ പാര്‍ട്ടി ചുമതല നല്‍കിയ ആളും; അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് ഗോവിന്ദന്‍ പറയുന്നത് തല്‍കാല രക്ഷയ്ക്ക്; സിപിഎം ഭയപ്പെടുന്നത് യുവതി പ്രവേശന വെളിപ്പെടുത്തല്‍; പിണറായിയും ആശങ്കയില്‍ തന്നെ