You Searched For "പത്മകുമാര്‍"

പത്മകുമാറിന്റെ ദൈവം ആരെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം; അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല;  പത്മകുമാറിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന്‍ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്; മൂര്‍ച്ഛകുറയാത്ത വാക്കുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം
രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്തില്‍ കറുത്ത കിയയുടെ രഹസ്യവും പുറത്തായി; കറുത്ത കാറില്‍ പിണറായി യാത്ര ചെയ്തപ്പോള്‍ വെള്ള ഇന്നോവ വിട്ട് കറുപ്പ് നിറത്തിലെ പുതിയ വാഹനം വാങ്ങിയ പത്മകുമാര്‍; അയ്യപ്പ സേവാ സംഗമത്തില്‍ ദൈവ ചൈതന്യം കൂടി; കള്ളന്മാര്‍ അഴിക്കുള്ളിലും!
ആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്‌റോയില്‍ പോയത് ആരെ കാണാന്‍? പാസ്‌പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; മാപ്പുസാക്ഷികളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്
ഗോ എഹെഡ് എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്‍
ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍
നന്തന്‍കോട്ടെ ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന് അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും ഭരണപരമായ വീഴ്ചയില്‍ പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്‍
അന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്‌കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്‍കാലം പപ്പനെ കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; അയ്യപ്പ കോപത്തില്‍ സിപിഎം ആടി ഉലയുമ്പോള്‍
വാസു കൈമാറിയ ഉത്തരവിലെ പിത്തള സ്വന്തം കൈപ്പടയില്‍ വെട്ടി ചെമ്പാക്കി; പാളികളുടെ അടിസ്ഥാനലോഹവും ശാസ്ത്രീയ തിറയറിയും വിശദീകരിച്ച അതിബുദ്ധി; ശങ്കര്‍ദാസും പാലവിള വിജയകുമാറും കൈയ്യടിച്ചു; ആ ബോര്‍ഡിലെ മറ്റു രണ്ടു പേരും അകത്താകും; ഒരാള്‍ക്ക് മാപ്പുസാക്ഷിയാകാന്‍ താല്‍പ്പര്യം; ഇനി അടുത്ത് ശങ്കര്‍ദാസോ?
മുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്‍, വാസു സര്‍ വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന്‍ എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര്‍ വിളി വൈറലായപ്പോള്‍
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു; ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് കറക്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വന്നു; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പി ജയരാജന്‍
പച്ചമഷി കൊണ്ട് സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ എഴുതിയത് കുരുക്കായി;  ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡില്‍ ആദ്യം അവതരിപ്പിച്ചത് പത്മകുമാര്‍; അപേക്ഷ താഴെ തട്ടില്‍ നിന്നും വരട്ടെ എന്ന് ബോര്‍ഡ് നിര്‍ദേശിച്ചതോടെ മുരാരി കത്തിടപാട് തുടങ്ങി; സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് കുടുങ്ങിയത് ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം പത്മവ്യൂഹത്തില്‍ പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്‌സ്യൂളുകള്‍ ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്‍ട്ടിയും