KERALAMഭരണ സ്വാധീനത്തില്‍ സ്വര്‍ണക്കൊള്ള: പത്മകുമാറിന് പുറമേ കൂടുതല്‍ സിപിഎം നേതാക്കള്‍; പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ20 Nov 2025 10:12 PM IST
SPECIAL REPORTചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്? ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 9:31 PM IST
SPECIAL REPORTകുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന് പോറ്റി ദേവസ്വം മന്ത്രിക്ക് നല്കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:51 PM IST
EXCLUSIVE'ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം'! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും 'അയ്യപ്പന്' രക്ഷിച്ച കഥമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:35 PM IST
EXCLUSIVEകുറ്റം ചാര്‍ത്തുന്നത് 'വാജിവാഹനം' ഇരിക്കുന്ന വീട്ടിലേക്ക്; തന്ത്രിയെ കുറ്റക്കാരനാക്കാന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് എത്തിയതും കുതന്ത്രം; ജാലഹള്ളി ക്ഷേത്രത്തേയും ഉണ്ണികൃഷ്ണന് പോറ്റിയേയും ബന്ധപ്പെടുത്തിയുള്ള രക്ഷപ്പെടല്‍ തന്ത്രവും പൊളിഞ്ഞു; രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രവും ചര്‍ച്ചകളില്‍; പത്മകുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 5:51 PM IST
EXCLUSIVEഅമ്മയുടെ അച്ഛന്റെ സഹോദരിക്ക് വേണ്ടി യേശുദാസിനെ വീണ്ടും എത്തിച്ച വിശ്വാസിയായ കമ്മ്യൂണിസ്റ്റ്; ആ ഹരിവരാസനം അതേപടി തുടരുന്നതാണ് ഭക്തര്‍ക്കു തൃപ്തിയെന്നും അയ്യപ്പന്റെ ഹിതവും മറിച്ചായിരിക്കുകയില്ലെന്ന് 2017ല്‍ പറഞ്ഞത് ഇന്നത്തെ പ്രസിഡന്റ്; അന്നത്തെ പ്രസിഡന്റ് ഇനി കുറച്ചുകാലം അകത്തും; ഹരിവരാസന റീ റിക്കോര്‍ഡിംഗില്‍ മറന്നത് 'സ്വാമി അയ്യപ്പനെ'സ്വന്തം ലേഖകൻ20 Nov 2025 5:09 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന; മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:15 AM IST
SPECIAL REPORTനടതുറപ്പിന് ശേഷം ദൈവഹിതം നോക്കി പരിശോധന; ദ്വാരപാലക ശില്‍പ്പത്തിലെ ചെമ്പു പാളിയ്ക്ക് കാലപ്പഴക്കം ഇല്ലെങ്കില്‍ തെളിയുക ശതകോടി കൊള്ളയുടെ സാധ്യത; ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകം; പദ്മകുമാറിനെ ഏത് നിമിഷവും പൊക്കിയേക്കും; ജയശ്രീയുടെ ജാമ്യ ഹര്‍ജി തള്ളിയതോടെ ശങ്കരദാസ് അടക്കം ഭീതിയില്‍; നേതാക്കളെ പൊക്കുന്നത് തടയാന്‍ തലപുകച്ച് സിപിഎം; ഇനിയും ട്വിസ്റ്റുകള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 8:14 AM IST
EXCLUSIVEസ്വര്‍ണം പൂശിയവയും തകിട് പതിച്ചവയും 'ചെമ്പ് ' എന്ന് എഴുതിയതില്‍ പലര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത് വിജിലന്‍സ്; വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി അത് വ്യക്തമാക്കി; കുളക്കടയിലെ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി കൈവിട്ടു; ഇനി പത്മകുമാറിന്റെ ഊഴം; വീട് വളഞ്ഞ് അറസ്റ്റു ചെയ്യാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 5:41 AM IST
Lead Storyഅധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന് പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 9:39 PM IST
Right 1ഇപ്പോഴത്തെ പ്രസിഡന്റോ താനോ വിദേശയാത്ര നടത്തിയിട്ടില്ല; എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉണ്ട്; ആരുടെ കെയര്‍ ഓഫിലാണ് വിദേശയാത്ര നടത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം; അനന്തഗോപനെതിരെ ഒളിയമ്പുമായി പത്മകുമാര്‍; ശബരിമലയില്‍ സിപിഎമ്മില്‍ അടിമൂക്കുമോ?മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:43 AM IST
STATEസിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്പ്രത്യേക ലേഖകൻ7 Sept 2024 3:27 PM IST