You Searched For "പരസ്യം"

വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ച
പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ! ഒന്നാം പേജിലെ പരസ്യം വേണ്ടെന്ന് വച്ച് ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയിൽ മാതൃഭൂമിയുടെ മാസ്റ്റർ സ്‌ട്രോക്ക്; മാതൃഭൂമി മനോരമയെ സ്‌നേഹിക്കും പോലെ... മാഗിക്കെന്ന.. പറ്റോ? എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും
പടക്കം പൊട്ടിക്കരുതെന്ന ഉപദേശവുമായി ആമിർ ഖാന്റെ പരസ്യം; ഹിന്ദുക്കളെ വേദനിപ്പിക്കുന്നതെന്ന് ബിജെപി എംപി;റോഡിൽ നമസ്‌കരിക്കരുതെും ബാങ്ക് വിളി സമയത്തെ ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നും പറയാൻ ധൈര്യപ്പെടുമായിരുന്നോയെന്നും  പ്രതികരണം
സാമ്പത്തിക പ്രതിസന്ധിയിലുള്ള കോർപ്പറേഷന് തിരിച്ചടിയായി; ബസ്സുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി; സുപ്രീം കോടതിയിൽ ഹർജിയുമായി കോർപ്പറേഷൻ