You Searched For "പീഡനക്കേസ്"

പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ
പീഡനക്കേസ് പുറത്ത് വന്നതോടെ ഇൻസ്റ്റഗ്രാമിൽ ആടിപ്പാടിയ കലിപ്പന്റെ കാന്താരിമാർ അക്കൗണ്ടും പൂട്ടി ഓടി; മീശയും നാവും കാട്ടിയാണ് യുവതികളെ വീഴ്‌ത്തുന്നതെന്ന് ഇൻസ്റ്റഗ്രാം നായകൻ; മീശ ഫാൻ ഗേളെന്ന അക്കൗണ്ട് തുടങ്ങിയത് ആരാധകർക്ക് വേണ്ടിയെന്നും മൊഴി; വിനീതിന്റെ ഫോണിൽ സ്ത്രീകളുടെ ദൃശ്യങ്ങളും; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
യുവമോർച്ച പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ബിജെപി കോഴിക്കോട് ജില്ല നേതാവിന്റെ മുൻഡ്രൈവർക്ക് എതിരെ കേസ്; യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്നും ആരോപണം