FOREIGN AFFAIRSയുക്രൈനോട് ട്രംപ് കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുക്കാന്‍ പുടിന്; വെടിനിര്‍ത്തല്‍ കരാറില്‍ തണുത്ത സമീപനം സ്വീകരിച്ചതോടെ കലിപ്പുമായി ട്രംപ്; 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന് അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്13 March 2025 10:11 AM IST
Lead Storyയുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്7 March 2025 11:56 PM IST
Top Storiesഅമേരിക്കയുടെ സൈനിക സഹായം മുടങ്ങിയാല്‍ പുടിന് കയറിയടിക്കും; റഷ്യയുടെ കാല്‍ച്ചോട്ടില്‍ അടിയറ വയ്ക്കാന്‍ എത്രമാസം! അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്കി; ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധം; ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു; ഇനി ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആകാംക്ഷമറുനാടൻ മലയാളി ഡെസ്ക്4 March 2025 11:20 PM IST
Right 1ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്കിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 6:44 AM IST
Right 1ആ മോഹം യുക്രൈന് മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന് കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 9:34 AM IST
Top Storiesസെലന്‍സ്കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല; ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്; തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്കി; എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ ആ രാജ്യം തന്നെ അവശേഷിക്കില്ലെന്ന് ട്രംപ്; റഷ്യന്‍ പക്ഷത്തേക്ക് അമേരിക്ക; ട്രംപിസം ലോകക്രമം മാറ്റുമ്പോള്സ്വന്തം ലേഖകൻ20 Feb 2025 8:31 AM IST
Right 1പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന് യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
Right 1പുടിന് വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:11 AM IST
Lead Storyട്രംപിന്റെ യുക്രെയിന് സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്കിയുടെ നാറ്റോ സ്വപ്നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 10:44 PM IST
Right 1യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു; എതിരാളികളെ ജയിലില്‍ അടച്ചും മാധ്യമങ്ങള്‍ വിലക്കിയും പുടിന്റെ തണലില്‍ ബലാറസില്‍ ലൂക്കഷെങ്കോ ഏഴാം തവണ ജയിക്കുന്നത് 88 ശതമാനം വോട്ട് നേടിമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 11:21 AM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന് യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST
Top Storiesപുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്കി ക്രെംലിന്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 9:41 PM IST