FOREIGN AFFAIRSശിഷ്ടകാലവും ജീവിതം രാജകീയമാകാന് ബാഷറിന്റെ പ്രത്യേക കരുതല്! രണ്ട് വര്ഷം കൊണ്ട് റഷ്യയിലേക്ക് കടത്തിയത് പതിനായിരക്കണക്കിന് കോടികള്; തൂത്തുവാരി കൊണ്ടുപോയത് സിറിയയുടെ വിദേശ നാണയ ശേഖരം; പണക്കടത്തിന്റെ ബുദ്ധികേന്ദ്രം ഭാര്യ അസ്മ?മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 9:35 AM IST
FOREIGN AFFAIRSപുടിന്റെ അടുത്ത കൂട്ടാളിയായ റഷ്യന് മിസൈല് വിദഗ്ധന് മിഖായേല് ഷാറ്റ്സ്കി കൊല്ലപ്പെട്ടു; ഫോറസ്റ്റ് പാര്ക്കില് വച്ച് വെടിവച്ചുകൊന്നത് അജ്ഞാതനായ കൊലയാളി; ഷാറ്റ്സ്കിയുടെ വൈദഗ്ധ്യം യുക്രെയിനിലേക്ക് പായിക്കുന്ന ക്രൂസ് മിസൈലുകളില്; പിന്നില് യുക്രെയിന് ഡിഫന്സ് ഇന്റലിജന്സ് എന്ന് അഭ്യൂഹംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 8:54 PM IST
FOREIGN AFFAIRSകടലിനടയിലൂടെയുള്ള കേബിള് റഷ്യ വിച്ഛേദിച്ചാല് പിന്നെ ബ്രിട്ടന് തീര്ന്നു; വിമാനങ്ങളും ഓഫീസുകളും മാത്രമല്ല സൂപ്പര്മാര്ക്കറ്റുകള് വരെ അടച്ചിടേണ്ടി വരും; റഷ്യ- ബ്രിട്ടന് യുദ്ധത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിതാണ്മറുനാടൻ മലയാളി ഡെസ്ക്1 Dec 2024 10:37 AM IST
In-depthതോക്കെടുക്കാതെ നാക്കുകൊണ്ട് പോരടിക്കുന്ന ട്രംപ്; യുദ്ധത്തിന് ചെലവിടുന്ന കോടികള് വികസനത്തിന് ഉപയോഗിക്കുമെന്ന വാഗ്ദാനം നടപ്പാവുന്നു; ട്രംപ്- പുടിന് അച്ചുതണ്ടിലേക്ക് കിം ജോങ് ഉന്നും; തീ മഴ പെയ്യിച്ച് അടിച്ചുകേറി റഷ്യ; മറ്റ് രാജ്യങ്ങള്ക്കും ചാഞ്ചാട്ടം; യുക്രൈനിന്റെ പതനം ആസന്നമോ?എം റിജു30 Nov 2024 2:46 PM IST
FOREIGN AFFAIRSഅമേരിക്കന് മിസൈല് കണ്ട് നെഗളിക്കേണ്ട; ഇനിയും റഷ്യക്കെതിരെ മിസൈലുകള് പ്രയോഗിച്ചാല് കീവിനെ തവിടുപൊടിക്കും; യുക്രൈന് താക്കീതുമായി പുടിന്; രണ്ട് ദിവസത്തിനിടെ യുക്രൈനിലേക്ക് അയച്ചത് 100 ലേറെ മിസൈലുകളും 466 ഡ്രോണുകളുംന്യൂസ് ഡെസ്ക്29 Nov 2024 12:31 PM IST
FOREIGN AFFAIRSയുക്രൈന് മിസൈല് നല്കിയവരോട് പുടിന് കട്ടക്കലിപ്പില്; യു.കെയെ ബാലിസ്റ്റിക് മിസൈല് ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്കുമെന്ന് കീയര് സ്റ്റാര്മര്; ഭൂഖണ്ഡാന്തര മിസൈല് കൈവശമുള്ള റഷ്യയെ ഭയക്കണംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 8:29 AM IST
FOREIGN AFFAIRSറഷ്യന് വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി; എംബസി ജീവനക്കാര്ക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാന് നിര്ദേശം നല്കി; പുതിയ സംഭവങ്ങള് യു.എസ് നിര്മിത ദീര്ഘദൂര മിസൈലുകള് യുക്രൈന് റഷ്യക്ക് നേരെ പ്രയോഗിച്ചതിന് പിന്നാലെന്യൂസ് ഡെസ്ക്20 Nov 2024 5:50 PM IST
FOREIGN AFFAIRSറഷ്യയ്ക്കെതിരെ യുഎസ് നിര്മിത മിസൈലുകള് പ്രയോഗിച്ച് യുക്രെയ്ന്; നടപടി അമേരിക്ക നിരോധനം പിന്വലിച്ചതിനു പിന്നാലെ; മിസൈല് പ്രതിരോധ സംവിധാനത്താല് മിസൈലുകള് വെടിവെച്ചിട്ട് റഷ്യന് സൈന്യം; ആണവായുധ നയത്തില് മാറ്റം വരുത്തിയ പുടിന്റെ നടപടിയില് ഭയന്ന് യൂറോപ്പും യുഎസുംമറുനാടൻ മലയാളി ഡെസ്ക്20 Nov 2024 11:38 AM IST
FOREIGN AFFAIRSആ ദീര്ഘദൂര മിസൈലുകള് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ? യുക്രൈന് മിസൈലുകള് നല്കാനുള്ള ബൈഡന്റെ നീക്കത്തെ രൂക്ഷമായി വിമര്ശിച്ച് ട്രംപ് ജൂനിയര്; പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമെന്ന് വിമര്ശനം; രോഷാകുലനായ പുടിന്റെ പ്രതികരണം എങ്ങനെയാകുമെന്ന് ലോകത്തിന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്19 Nov 2024 6:35 AM IST
FOREIGN AFFAIRSസെലിന്സ്കിയെയും പുട്ടിനേയും വിളിച്ച് യുദ്ധം അവസാനിപ്പിക്കാന് ആവശ്യപ്പെട്ട് ട്രംപ്; ചര്ച്ചക്ക് തയ്യാറായി ഇരുവരും; ലോകത്തിന് പ്രതീക്ഷയായി യുക്രൈന്- റഷ്യന് യുദ്ധം അവസാനിപ്പിക്കാന് നീക്കം സജീവംന്യൂസ് ഡെസ്ക്11 Nov 2024 10:50 AM IST
SPECIAL REPORTഷിജിങ് പിങിനെ കാത്ത് അക്ഷമനായി പുട്ടിന് നില്ക്കുന്ന ചിത്രങ്ങള് വൈറല്; വൈകിയെത്തിയ ചൈനീസ് പ്രസിഡണ്ട് സോറി പോലും പറഞ്ഞില്ല; പുട്ടിന്റെ കാത്ത് നില്പ്പ് ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്24 Oct 2024 11:35 AM IST
FOREIGN AFFAIRSറഷ്യ-യുക്രെയിന് യുദ്ധം അവസാനിപ്പിച്ചുകൂടേ? സംഘര്ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന് സഹായിക്കാമെന്ന് ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് പുടിനെ നിലപാട് നേരിട്ടറിയിച്ച് മോദി; ആലിംഗനം ചെയ്ത് സ്വീകരിച്ച് റഷ്യന് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 5:11 PM IST