You Searched For "പ്രകൃതി വിരുദ്ധ പീഡനം"

കുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നല്‍കാമെന്ന് പറഞ്ഞ്; പ്രകൃതി വിരുദ്ധ പീഡനത്തിന് മുതിര്‍ന്നപ്പോള്‍ ആറുവയസുകാരന്‍ ചെറുത്തു; വായ പൊത്തി കുളത്തിലേക്ക് തള്ളിയിട്ടത് വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍; മാളയില്‍ അറസ്റ്റിലായ ജോജോയുമായി തെളിവെടുപ്പ് നടത്തവേ രോഷം കൊണ്ട് നാട്ടുകാര്‍
എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാൽ ഐസ് ക്രീം വാങ്ങി നൽകാമെന്ന് ബന്ധുക്കൾ; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തൽ നിർണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16 കാരനെ തന്റെ ലാബിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് മലപ്പുറം വായ്പാറപ്പടിയിലെ 50വയസ്സുകാരനായ ലാബ് ഉടമ
തനിച്ച് കടയിൽ പോയിരുന്ന തമിഴ് ബാലനെ വശത്താക്കിയത് പണം കൊടുത്ത്; ആളൊഴിഞ്ഞ കടയ്ക്ക് പിന്നിൽ പീഡനം നടക്കുന്നത് കണ്ടത് വഴി യാത്രക്കാരൻ; ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത് മനസിലാക്കിയപ്പോൾ മുങ്ങാൻ ശ്രമം; പൊലീസ് പിടിച്ചപ്പോൾ ഹൃദ്രോഗിയാണെന്ന് കുമ്പസാരവും: അടൂരിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് മധ്യവയസ്‌കൻ അറസ്റ്റിൽ
മലപ്പുറത്ത് പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച 50 വയസുകാരൻ പിടിയിൽ; മുട്ടിൽ അഹമ്മദ് കുട്ടിയെ പീഡിപ്പിച്ചത് തന്റെ ചായക്കടയിൽ വച്ച്
പഠനനിലവാരം ഉയർത്താൻ കുട്ടിക്ക് കൗൺസിലിങ് നടത്തണമെന്ന് രക്ഷിതാക്കൾക്ക് ഉപദേശം; പത്തൊമ്പതുകാരനായ വിദ്യാർത്ഥിയെ താമസ സ്ഥലത്തെത്തിച്ച് ഒരു രാത്രി മുഴുവൻ പ്രകൃതി വിരുദ്ധ പീഡനം; പ്രതിയായ പ്രിൻസിപ്പൽ തിരുവനന്തപുരത്തേക്ക് കടന്നു
14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ പ്രസിഡന്റും ലീഗ് നേതാവും അടക്കമുള്ള നാല് പ്രമുഖർ അറസ്റ്റിൽ; സംഭവം പുറത്തുവന്നത് കുട്ടിയുടെ കൈയിൽ അമിതമായി പണം കണ്ടെത്തിയതോടെ