You Searched For "പ്രതികള്‍"

വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു; കീഴ്വായ്പ്പൂര്‍ പോലീസിന്റെ ഓപ്പറേഷന്‍ അതിഗംഭീരം
കൊലക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി; നടപടി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടര്‍ന്ന്
ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത്: പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി; ഇവരെ കണ്ടെത്താന്‍ ഡിജിപിയുടെ നിര്‍ദേശം
അടുത്തിടെ വീട് നന്നാക്കി; മകളുടെ വിവാഹം ആഡംബരമായി നടത്തി; പണം എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; എംടിയുടെ വീട്ടിലെ മോഷ്ടാക്കളെ പൊലീസ് കുടുക്കിയത് ഇങ്ങനെ
ടി.പി. ചന്ദ്രശേഖരന്‍ വധം; വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു; പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി