You Searched For "പ്രതികള്‍"

വിധി വന്നിട്ട് ഒന്നരമാസം മാത്രം! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  സുഭീഷും സുരേന്ദ്രനും പരോളിന് അപേക്ഷ നല്‍കി; പാര്‍ട്ടി സഖാക്കളായ പ്രതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടല്‍ നടത്തുമോ?
സഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; പോലീസ് പത്താം ക്ലാസുകാരന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അസഭ്യവര്‍ഷം;  പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്
വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിന് പണി സിനിമ മോഡല്‍ ഗുണ്ടായിസം; വീട് അടിച്ചു തകര്‍ക്കുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്ത പ്രതികളില്‍ ഒന്ന് പിടിയില്‍
അടൂരില്‍ പതിനേഴുകാരിക്ക് തുടര്‍പീഡനം: ഒന്നൊഴികെ എല്ലാ പ്രതികളും പിടിയില്‍; വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി; കേസിലെ പെണ്‍കുട്ടിയുടെ പ്രതികള്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും
വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ ഒന്നാം പ്രതി  യോഗാധ്യക്ഷനായി പൊതുവേദിയില്‍; കണ്ടില്ലെന്ന് നടിച്ച് പോലീസ്;  സിപിഎം നേതാക്കള്‍ പ്രതികളെങ്കില്‍ സ്ത്രീസുരക്ഷാ വിഷയത്തില്‍ കേരളത്തില്‍ നീതി ലഭിക്കില്ലേ? കലാ രാജു വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പ് പുറത്താകുമ്പോള്‍