You Searched For "പ്രതികള്‍"

വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; ഒരുനടപടിയും പാടില്ലെന്ന് കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്; മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത് തങ്ങളെ കൂടി സിബിഐ പ്രതി ചേര്‍ത്തതിന് എതിരെ
ഒരു മണിക്കൂറിനുള്ളില്‍ പൊട്ടിച്ചത് ഏഴു സ്ത്രീകളുടെ സ്വര്‍ണമാലകള്‍; രണ്ട് വിമാനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികളായ ഉത്തര്‍പ്രദേശ് സ്വദേശികള്‍: ഇരുവരേയും പിടികൂടി തമിഴ്‌നാട് പോലിസ്
പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് ധീരന്‍മാരാം പോരാളികള്‍; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാം
മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പി എം മനോരാജ് അടക്കമുള്ളവര്‍ ശിക്ഷ അനുഭവിക്കണം; 11ാം പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ; ശിക്ഷ വിധിച്ചത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി; വിധി വന്നത് 19 വര്‍ഷത്തിന് ശേഷം; കൊലയാളികളെ രക്ഷിക്കാന്‍ അപ്പീല്‍ പോകാന്‍ സിപിഎം
സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികള്‍; ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്;  പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല; കേസില്‍ അപ്പീല്‍പോകുമെന്ന് എം വി ജയരാജന്‍; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് പൂര്‍ണ പിന്തുണയുമായി പാര്‍ട്ടി
കോടതിയിലേക്ക് കൂളായി നല്ല ആരോഗ്യത്തോടെ നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം; ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ല; പാതി വില തട്ടിപ്പില്‍ ആനന്ദ കുമാറിന്റെ ഹര്‍ജി പരിഹണിക്കവേ ഹൈക്കോടതി
സ്വര്‍ണാഭരണ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞു വന്നു; ആഭരണങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടെത്തി 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മുങ്ങി; പോലീസിന്റെ അതിവേഗ നീക്കത്തില്‍ വനിതാ മോഷ്ടാക്കള്‍ പിടിയില്‍