You Searched For "ഫോണ്‍"

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ! മൊബൈല്‍ ഫോണ്‍ എത്തിച്ചാല്‍ 1000 മുതല്‍ 2000 വരെ കൂലി;  ഡെലിവറി, എറിയാന്‍ പ്രത്യേക സിഗ്‌നല്‍; പിടിയിലായതോടെ പൊളിഞ്ഞത് അക്ഷയിന്റെ സക്‌സസായ സ്റ്റാര്‍ട്ടപ്പ്; മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരും
ആദ്യ കുട്ടിയുടെ വീഡിയോയും ഫോട്ടോയും എടുത്തിരുന്നു; ഭവിന്റെ ഫോണ്‍ വഴക്കിനിടെ തല്ലിതകര്‍ത്ത അനീഷ ശ്രമിച്ചത് തെളിവ് നശിപ്പിക്കാന്‍; ഭവിന്‍ തകര്‍ത്ത അനീഷയുടെ ഫോണില്‍ രണ്ടു കുട്ടികളുടേയും ചിത്രങ്ങള്‍; ആദ്യ ഗര്‍ഭം ഗിരിജയും അറിഞ്ഞു; പറഞ്ഞത് അമ്മയെന്നും മൊഴി; നവജാത ശിശുകൊലയില്‍ കൂടുതല്‍ പ്രതികള്‍ വന്നേക്കും
ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകും