SPECIAL REPORTബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി; കേഡറിന് പുറത്തുള്ള തസ്തികയില്‍ നിയമിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ല; മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചതുമില്ല; സ്ഥലംമാറ്റം ചട്ടവിരുദ്ധമെന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ ശരിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 11:52 AM IST
SPECIAL REPORTസപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാൻ; ലീവെടുത്ത് രക്ഷപ്പെട്ടപ്പോൾ പപ്പടവും ശർക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാർത്തയായി; തിരിച്ചെത്തിയാൽ ഫയലുകൾ ചോരുമെന്ന ഭയത്തിൽ മുതിർന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണൽ കടത്തിലെ സംരക്ഷണ കവചമൊരുക്കാൻ ആഭ്യന്തര വകുപ്പിലും മാറ്റം; മണൽ കടത്തിനെ എതിർത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ?മറുനാടന്‍ മലയാളി19 Sept 2020 9:54 AM IST